Kerala

പിണങ്ങിയ യുവതിയുടെ മതിപ്പ് നേടാൻ വാഹനാപകട നാടകം; ഒടുവിൽ യുവാവും സുഹൃത്തും അറസ്റ്റിൽ

പിണങ്ങിയ പെൺസുഹൃത്തിനെ പ്രീതിപ്പെടുത്താൻ വാഹനാപകടം കൃത്രിമമായി സൃഷ്ടിച്ച് രക്ഷകനായി എത്തി മതിപ്പ് നേടാൻ ശ്രമിച്ച യുവാവിനെതിരെ കേസ്. യുവതിയെ ഇടിച്ചിട്ട് പോയ കാർ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ്…

Read More »

പിണറായി വീണ്ടും മത്സരിക്കും; യുഡിഎഫിന്റെ 100 സീറ്റ് മോഹം മലർപൊടിക്കാരന്റെ സ്വപ്നം: എകെ ബാലൻ

മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റും.…

Read More »

മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും മറുപടിയില്ല; രാഹുലിനെതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ ഭർത്താവ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവർത്തിച്ച് പരാതിക്കാരിയുടെ ഭർത്താവ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. പരാതിയിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന്…

Read More »

പാലക്കാട് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്; അധ്യാപകന് സസ്പെൻഷൻ

പാലക്കാട് മലമ്പുഴയിൽ അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. യു പി സ്‌കൂള്‍ അധ്യാപകനായ അനിലിനെയാണ് സസ്പെൻഡ് ചെയ്തത്. എഇഒയുടെ…

Read More »

കൊലയാളി ആനയുടെ കൊമ്പിൽ കുഞ്ഞിനെ ഇരുത്തി പാപ്പാൻ; കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ: മദ്യലഹരിയിൽ സ്വന്തം കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തി പാപ്പാന്‍റെ അഭ്യാസം. 5 മാസം മാത്രം പ്രായമുള്ള കുഞ്ഞുമായാണ് പാപ്പാന്‍റെ സാഹസം. ഇതിനിടെ കുഞ്ഞ് പാപ്പാന്‍റെ കൈയിൽ…

Read More »

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ…

Read More »

പ്രതിദിന വരുമാനത്തിൽ റെക്കോർഡുമായി കെഎസ്ആർടിസി; ജനുവരി 5ന് കൈവരിച്ചത് 13.01 കോടി രൂപ

പ്രതിദിന വരുമാനത്തിൽ കെഎസ്ആർടിസിക്ക് പുതിയ റെക്കോർഡ്. ജനുവരി 5 തിങ്കളാഴ്ച 13.01 കോടി രൂപയാണ് കെഎസ്ആർടിസിയുടെ വരുമാനം. ഇതിൽ ടിക്കറ്റ് വരുമാനം മാത്രം 12.18 കോടി രൂപയാണ്.…

Read More »

മധ്യകേരളത്തിലെ മുസ്ലീം ലീഗിന്റെ ശബ്ദം: ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനവുമായി മുഖ്യമന്ത്രി

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്ന…

Read More »

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ മാത്രമേ സ്ഥാനാർഥിയാകൂ: വാർത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും ഒരാൾ…

Read More »

പാർട്ടി പറയുന്നിടത്ത് മത്സരിക്കും; വട്ടിയൂർക്കാവാണ് എന്റെ പ്രവർത്തന മണ്ഡലം: കൃഷ്ണകുമാർ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. പാർട്ടി പറയുന്ന സീറ്റിൽ മത്സരിക്കുമെന്നും എന്നാൽ വട്ടിയൂർക്കാവാണ് തന്റെ പ്രവർത്തന മണ്ഡലമെന്നും കൃഷ്ണകുമാർ…

Read More »
Back to top button