Kerala

മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോൾ ആരും പറയുന്നില്ല; പറയാതിരിക്കുകയാണ് നല്ലത്: കെ സി വേണു​ഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ കോൺഗ്രസിന്റെ നിർണായക നേതൃയോഗത്തിന് വയനാട് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. സ്ഥാനാർഥികളുടെ ആദ്യഘട്ടപട്ടിക ഈ മാസം ഇരുപതിനകം ഉണ്ടാകും. മൂന്നാം പിണറായി…

Read More »

ആറാം ക്ലാസുകാരിയെ മദ്യം നൽകി പീഡിപ്പിച്ചു; പാലക്കാട്ട് അധ്യാപകൻ പിടിയിൽ

പാലക്കാട്: സ്കൂൾ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ പിടിയിൽ. പാലക്കാട് മലമ്പുഴയിലെ യുപി സ്കൂളിലെ അധ്യാപകനായ അനിലാണ് പിടിയിലായത്. കഴിഞ്ഞ നവംബർ 29 നാണ്…

Read More »

വി.ഡി. സതീശനെതിരായ പുനർജനി കേസ്; സിബിഐ അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ പുനർജനി കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ. വിജിലൻസ് ശുപാർശ മുഖ‍്യമന്ത്രിക്ക് കൈമാറി. മന്ത്രിസഭാ യോഗത്തിലായിരിക്കും സിബിഐ അന്വേഷണത്തിന് അനുമതി നൽകണമോയെന്ന…

Read More »

ആന്റണി രാജുവിന് നിർണായകം; തൊണ്ടിമുതൽ കേസിൽ കോടതി വിധി ഇന്ന്

മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്. തിരുവനന്തപുരം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്. …

Read More »

ആര് മുഖ്യമന്ത്രിയാകും എന്നതിൽ അല്ല പ്രസക്തി; യുഡിഎഫിന്റെ ഭരണം ഉണ്ടാക്കുകയാണ് ലക്ഷ്യം: കെസി വേണുഗോപാൽ

നിയമസഭയിൽ കോൺഗ്രസ് തിരിച്ചു വരിക മാത്രമാണ് ലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മുഖ്യമന്ത്രി ആരാകണമെന്നത് പിന്നീട് തീരുമാനിക്കും. സ്ഥാനാർഥി നിർണയത്തിൽ ഇത്തവണ പ്രശ്‌നങ്ങളുണ്ടാകില്ല. ശബരിമല…

Read More »

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി: കാരണം തേടി സിപിഎം ഗൃഹസന്ദർശനത്തിന്

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം തേടി സിപിഎം ജനങ്ങളിലേക്ക് ഇറങ്ങുന്നു. പലതട്ടിൽ ചർച്ച ചെയ്തിട്ടും തോൽവിയുടെ യഥാർഥ കാരണങ്ങളിലേക്ക് എത്തിയിട്ടില്ലെന്നതാണ് സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നത്. സർക്കാരിനെതിരെയുള്ള ജനവികാരം…

Read More »

തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ടുകച്ചവടം നടന്നു: കെ മുരളീധരൻ

തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ടു കച്ചവടം നടന്നുവെന്ന് കെ മുരളീധരൻ. ബിജെപിയുടെ സംഘടനയിലുള്ളവരേക്കാൾ കൂടുതൽ സിപിഎമ്മുകാരാണ് ഈ വോട്ടുകച്ചവടത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഇതൊരു കൂട്ടുകച്ചവടമാണെന്നും മുരളീധരൻ…

Read More »

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി, കുറ്റക്കാരനെന്ന് കോടതി

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷത്തിന് ശേഷമാണ് വിധി പറഞ്ഞത്. മയക്കുമരുന്ന്…

Read More »

മുസ്തഫിസുറിനെ പുറത്താക്കണം, കൊൽക്കത്തയോട് ആവശ്യപ്പെട്ട് ബിസിസിഐ; നാടകീയ ഇടപെടൽ

ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കാൻ നീക്കം തുടങ്ങി ബിസിസിഐ. മുസ്തഫിസുറിനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ബിസിസിഐ നിർദേശിച്ചു. ബംഗ്ലാദേശ്…

Read More »

മതതീവ്രവാദിയെന്നല്ല പറഞ്ഞത്; മുസ്ലിം ലീഗിനൊപ്പം നിന്ന കാലമുണ്ടായിരുന്നു: വെള്ളാപ്പള്ളി

മാധ്യമപ്രവർത്തകനെതിരായ അധിക്ഷേപ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തീവ്രവമായി സംസാരിക്കുന്നവൻ തീവ്രവാദിയെന്നാണ് പറഞ്ഞത്. മതതീവ്രവാദിയെന്ന് വിളിച്ചിട്ടില്ല. സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വിളിച്ചു…

Read More »
Back to top button