Kerala

മതതീവ്രവാദിയെന്നല്ല പറഞ്ഞത്; മുസ്ലിം ലീഗിനൊപ്പം നിന്ന കാലമുണ്ടായിരുന്നു: വെള്ളാപ്പള്ളി

മാധ്യമപ്രവർത്തകനെതിരായ അധിക്ഷേപ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തീവ്രവമായി സംസാരിക്കുന്നവൻ തീവ്രവാദിയെന്നാണ് പറഞ്ഞത്. മതതീവ്രവാദിയെന്ന് വിളിച്ചിട്ടില്ല. സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വിളിച്ചു…

Read More »

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും; 16 കോച്ചുകൾ, 180 കിലോമീറ്റർ വേഗം

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അസമിലെ…

Read More »

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് 3 വർഷം തടവുശിക്ഷ

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷയും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഗൂഢാലോചനക്ക് ആറ് മാസം തടവ്, തെളിവ്…

Read More »

എംപിമാർ മത്സരിക്കണമെന്ന നിർദേശമില്ല; രാഹുൽ വിഷയത്തിൽ ഇനി ഒന്നും ചെയ്യാനില്ല: ഷാഫി പറമ്പിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് ഷാഫി പറമ്പിൽ. എംപിമാർ മത്സരിക്കണമെന്ന നിർദേശവും ഉയർന്നിട്ടില്ല. കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ലെന്നും ഷാഫി…

Read More »

മാതാപിതാക്കൾ ഇല്ലാത്ത സമയം പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ബന്ധു പിടിയിൽ

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു പിടിയിൽ. പീഡനശ്രമം ചെറുത്ത പെൺകുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം മാതാപിതാക്കൾ…

Read More »

സുരേഷ് ഗോപി അപമാനിച്ചുവിട്ട കൊച്ചുവേലായുധന് സിപിഎമ്മിന്റെ സ്‌നേഹ വീടൊരുങ്ങി; താക്കോൽ നാളെ കൈമാറും

കലുങ്ക് സംവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചുവിട്ട പുള്ളിലെ തായാട്ട് കൊച്ചുവേലായുധന് സിപിഎം നിർമിച്ച് നൽകിയ വീട് ഞായറാഴ്ച കൈമാറും. നാളെ പകൽ മൂന്നിന് സിപിഎം സംസ്ഥാന…

Read More »

പിജെ കുര്യനോട് സംസാരിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങൾ; ചെന്നിത്തലയുമായും സംസാരിച്ചു: രാഹുൽ മാങ്കൂട്ടത്തിൽ

പിജെ കുര്യനുമായി സംസാരിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങളെ കുറിച്ചെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പെരുന്നയിൽ വെച്ച് രമേശ് ചെന്നിത്തലയുമായും സംസാരിച്ചിരുന്നു. സ്ഥാനാർഥിത്വവുമായി…

Read More »

രണ്ട് ദിവസത്തെ വിലക്കയറ്റത്തിന് പിന്നാലെ തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. തുടർച്ചയായ രണ്ട് ദിവസം വില വർധിച്ചതോടെ പവന്റെ വില ലക്ഷത്തിന് തൊട്ടടുത്ത് എത്തിയിരുന്നു. എന്നാൽ ശനിയാഴ്ചയോടെ വില തിരിച്ചിറങ്ങുകയാണ്. പവന് ഇന്ന് 280…

Read More »

പോറ്റിക്ക് ഡൽഹി ബന്ധമുണ്ട്; ഇടപാടുകൾക്ക് നേതൃത്വം ബിജെപി-സിപിഎം ബന്ധത്തിൽ പാലമായ എംപി: അടൂർ പ്രകാശ്

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സോണിയ ഗാന്ധിയെ കാണാൻ പോയപ്പോൾ താൻ പോറ്റിയോടൊപ്പം ഉണ്ടായിരുന്നു.…

Read More »

കുടുംബജീവിതം തകർത്തു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്ന് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും…

Read More »
Back to top button