Kerala

കുടുംബജീവിതം തകർത്തു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്ന് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും…

Read More »

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി

സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം…

Read More »

കേന്ദ്ര ഫോറൻസിക് ലാബിന് സ്ഥലം തന്നില്ല; തൃശ്ശൂരിനോട് എന്തിനാണ് വൈരാഗ്യമെന്ന് സുരേഷ് ഗോപി

തൃശ്ശൂരിനോട് എന്തിനാണ് സംസ്ഥാന സർക്കാരിന് വൈരാഗ്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ഫോറൻസിക് ലാബിന് സ്ഥലം ചോദിച്ചെങ്കിലും തൃശ്ശൂരിൽ സ്ഥലം അനുവദിക്കാൻ തയ്യാറായില്ല. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ട്.…

Read More »

രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണം, ധാർമികതയുടെ പ്രശ്‌നമില്ല; മലക്കം മറിഞ്ഞ് പിജെ കുര്യൻ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രസ്താവന തിരുത്തി മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. രാഹുലിനെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിൻവലിച്ചാൽ രാഹുലിന് പാലക്കാട് മത്സരിക്കാൻ യോഗ്യതയുണ്ടെന്നും…

Read More »

മുസ്ലിം ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ട്; ഇത്തവണ വനിതാ സ്ഥാനാർഥിയുണ്ടാകുമെന്നും സാദിഖലി തങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ. മുന്നണി യോഗത്തിൽ ഇക്കാര്യം പറയും. കോട്ടയം അടക്കമുള്ള ജില്ലകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ട്.…

Read More »

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കോഴ വിവാദം; ഇ യു ജാഫറിന്റെ വാദം തള്ളി കോൺഗ്രസ്

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ കോഴ വിവാദത്തിൽ ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ മാസ്റ്ററുടെ വാദം തള്ളി കോൺഗ്രസ്. കൂറുമാറി സിപിഎമ്മിന് വോട്ട് ചെയ്തതോടെ…

Read More »

മറ്റത്തൂർ പഞ്ചായത്തിൽ സമവായം; ബിജെപി പിന്തുണയിൽ വിജയിച്ച വൈസ് പ്രസിഡന്റ് ഇന്ന് രാജിവെക്കും

തൃശൂർ മറ്റത്തൂരിൽ വിമതരെ അനുനയിപ്പിച്ച് കോൺഗ്രസ്. ബിജെപി പിന്തുണയിൽ മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് ഇന്ന് രാജിവെക്കും. കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം…

Read More »

ദൃശ്യ വധക്കേസ് പ്രതി ചാടിപ്പോയിട്ട് നാല് ദിവസം; പിടികൂടാനാകാതെ പോലീസ്

ചാടിപ്പോയി നാല് ദിവസമായിട്ടും പെരിന്തൽമണ്ണ ദൃശ്യവധക്കേസ് പ്രതിയെ പിടികൂടാനാകാതെ പോലീസ്. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നാണ് പ്രതി വിനീഷ് രക്ഷപ്പെട്ടത്. പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്.  സ്വദേശമായ…

Read More »

50 ലക്ഷം കൊടുത്ത് ആളെ ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല; വടക്കാഞ്ചേരി കോഴ വിവാദത്തിൽ എംവി ഗോവിന്ദൻ

വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും…

Read More »

ന്യൂ ഇയർ തലേന്ന് ബെവ്‌കോ വിറ്റത് 125.64 കോടി രൂപയുടെ മദ്യം; ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കൊച്ചിക്ക്

ന്യൂ ഇയർ തലേന്ന് ബീവറേജസ് കോർപറേഷനിൽ റെക്കോർഡ് മദ്യവിൽപ്പന. ഔട്ട്‌ലെറ്റുകളിലും വെയർ ഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 31ന് വിറ്റത്. 2024 ഡിസംബർ 31ന്…

Read More »
Back to top button