Kerala

മേയറാക്കാൻ ഡിസിസി പ്രസിഡന്റ് പണം ആവശ്യപ്പെട്ടു; സസ്‌പെൻഷനിൽ സന്തോഷമെന്നും ലാലി ജയിംസ്

തൃശ്ശൂർ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ആവർത്തിച്ച് കോർപറേഷൻ കൗൺസിലർ ലാലി ജയിംസ്. മേയർ പദവി ലഭിക്കാൻ പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി പ്രസിഡന്റ് തന്നോട് ആവശ്യപ്പെട്ടു.…

Read More »

കോൺഗ്രസ് നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞു: തുറന്നടിച്ച് ലാലി ജയിംസ്

തൃശ്ശൂർ മേയർ തെരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ലാലി ജയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന് ലാലി ജയിംസ് തുറന്നടിച്ചു. നിയുക്ത…

Read More »

ശബരിമല തീർഥാടകരുടെ ബസ് റോഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു; 18 പേർക്ക് പരുക്ക്

കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുപോകുന്ന തീർഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്.  ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം.…

Read More »

പടിയിറങ്ങുന്നത് പൂർണസംതൃപ്ത‌ിയോടെ..

വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി കാലാവധി പൂർത്തീകരിച്ച ജുനൈദ് കൈപ്പാണിയുമായി നടത്തിയ അഭിമുഖം.. 🔴 5 വർഷത്തെ പ്രവർത്തനത്തെ സ്വയം എങ്ങനെ കാണുന്നു.? 🎤…

Read More »

ഡി മണിയുടെ കൂട്ടാളിയെ എസ് ഐ ടി സംഘം ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പുരാവസ്തു മാഫിയ തലവൻ ഡി മണിയുടെ കൂട്ടാളി ശ്രീകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തമിഴ്നാട് ഡിണ്ടിഗലിൽ എസ്ഐടി നേരിട്ട് എത്തിയാണ് ചോദ്യം…

Read More »

രാജ്യാന്തരതലത്തിൽ പുതിയ റെക്കോർഡുമായി സ്വർണം; സംസ്ഥാനത്തും വില കുതിക്കുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന് ഇന്നും വില ഉയർന്നു. 560 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,02,680 രൂപയിലെത്തി. ഗ്രാമിന് 70…

Read More »

തലസ്ഥാനത്തെ ഇനി വി വി രാജേഷ് നയിക്കും; ചട്ടലംഘനം നടന്നുവെന്ന് സിപിഎം

തിരുവനന്തപുരം കോർപറേഷൻ മേയറായി വിവി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 51 വോട്ടുകൾ നേടിയാണ് വിവി രാജേഷ് മേയർ പദവിയിലെത്തിയത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകൾ രാജേഷിന്…

Read More »

വി വി രാജേഷിന് ആംശസ നൽകാൻ വിളിച്ചെന്ന വാർത്ത; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട വിവി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കഴിഞ്ഞ ദിവസം…

Read More »

വിവാദങ്ങൾക്കിടെ ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്തു; വോട്ട് ചെയ്ത് ലാലി ജയിംസും

വിവാദങ്ങൾക്കിടെ ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് നേതാക്കൾ ഷാൾ അണിയിച്ചും തലയിൽ കിരീടം ചൂടിയും നിജിയെ സ്വീകരിച്ചു. സത്യപ്രതിജ്ഞക്ക് ശേഷം നിജി…

Read More »

സത്യപ്രതിജ്ഞ ചെയ്തിട്ടും ഓഫീസിൽ കയറിയില്ല; രാഹു കാലം കഴിയട്ടെയെന്ന് ചെയർപേഴ്‌സൺ

സത്യപ്രതിജ്ഞ ചെയ്തിട്ടും ഓഫീസിനുള്ളിൽ കയറാൻ വിസമ്മതിച്ച് പെരുമ്പാവൂർ നഗരസഭാ ചെയർപേഴ്‌സൺ. രാഹു കാലം കഴിഞ്ഞേ ഓഫീസിൽ കയറൂ എന്നായിരുന്നു പെരുമ്പാവൂരിന്റെ പുതിയ ചെയർപേഴ്‌സൺ കെഎസ് സംഗീത നിലപാടെടുത്തത്.…

Read More »
Back to top button