Kerala

കൊല്ലം കോർപറേഷനിൽ യുഡിഎഫിന് പിന്തുണ അറിയിച്ച് എസ് ഡി പി ഐ

കൊല്ലം കോർപ്പറേഷനിൽ യു ഡി എഫിന് പിന്തുണ അറിയിച്ച് എസ് ഡി പി ഐ. സംസ്ഥാന- ജില്ലാ നേതാക്കൾ യു ഡി എഫ് മേയർ സ്ഥാനാർഥി എ…

Read More »

മേയർ പദവി നഷ്ടമായത് അവസാന നിമിഷം; കടുത്ത അതൃപ്തിയിൽ ആർ ശ്രീലേഖ

തിരുവനന്തപുരം മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടു പോയ ആർ ശ്രീലേഖ കടുത്ത അതൃപ്തിയിൽ. തന്റെ അതൃപ്തി അവർ പാർട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിലൊക്കെ…

Read More »

കോർപറേഷൻ മേയർ, മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

സംസ്ഥാനത്ത് കോർപറേഷനുകളിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കും മുൻസിപ്പാലിറ്റികളിലെ ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ പദവികളിലേക്കും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയർ, ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുകൾ രാവിലെ പത്തരയോടെയും ഡെപ്യൂട്ടി…

Read More »

വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; കുപ്പാടി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

വയനാട് വണ്ടിക്കടവിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി. പുലർച്ചെ ഒന്നരയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. ദേവർ ഗദ്ദയിലെ ആദിവാസി മൂപ്പനെ കൊന്ന കടുവ തന്നെയാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ…

Read More »

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യന് എതിരെയാണ്…

Read More »

മേയറില്‍ ട്വിസ്റ്റ്; തിരുവനന്തപുരത്ത് വി വി രാജേഷ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിത്വത്തിൽ വൻ ട്വിസ്റ്റ്. വി വി രാജേഷ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയാകും. മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കാന്‍ ബിജെപിയില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. ആര്‍…

Read More »

ഉണ്ണികൃഷ്ണൻ പോറ്റിയുമായി കോൺഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിൽ കോൺഗ്രസിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസുകാർക്കാണ് പോറ്റിയുടെ ബന്ധമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങൾ വിഡ്ഡികളല്ല. യഥാർഥ കുറ്റവാളികളെ നിയമത്തിന്…

Read More »

കാട്ടാക്കടയിൽ വൻ മോഷണം; വീട് കുത്തിത്തുറന്ന് 60 പവൻ മോഷ്ടിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. 60 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി. കാട്ടക്കോട് കൊറ്റംകോട് തൊഴുക്കൽകോണം ഷൈൻകുമാറിന്റെ വീട്ടിലാണ് സംഭവം. ബുധനാഴ്ച വൈകിട്ട് 6 മണിക്കും…

Read More »

ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വട്ടുള്ള ചിലരെന്ന് രാജീവ് ചന്ദ്രശേഖർ

വട്ടുള്ള ചിലരാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതിന്റ ഉത്തരവാദിത്തം ബിജെപിക്ക് ഇല്ല. എല്ലാം ബിജെപിയുടെ തലയിൽ കെട്ടി…

Read More »

എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി വെച്ച് പൊള്ളിച്ച സംഭവം; പങ്കാളി പിടിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പങ്കാളി പിടിയിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് പിടിയിലായത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ്…

Read More »
Back to top button