Kerala

ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; സിഐ പ്രതാപചന്ദ്രനെതിരെ കൂടുതൽ നടപടിക്ക് സാധ്യത

എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ചതിനെ തുടർന്ന് സസ്‌പെൻഷനിലായ സിഐ പ്രതാപചന്ദ്രനെതിരെ കൂടുതൽ നടപടിക്ക് സാധ്യത. 2024ൽ നോർത്ത് പോലീസ് സ്‌റ്റേഷനിൽ വെച്ചായിരുന്നു സംഭവം.…

Read More »

പോറ്റിയെ കേറ്റിയേ ഗാനം നീക്കരുത്; മെറ്റക്ക് കത്ത് നൽകി വിഡി സതീശൻ

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ വിവാദം തുടരുന്നു. ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകി. പാട്ട് നീക്കണമെന്ന പോലീസ് നിർദേശത്തിനെതിരെയാണ്…

Read More »

തൊഴിലുറപ്പ് ഭേദഗതി സംസ്ഥാനങ്ങൾക്ക് മേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കും: മുഖ്യമന്ത്രി

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോക്‌സഭയിൽ പാസാക്കിയത് നീതികരണമില്ലാത്ത ജനവിരുദ്ധതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ നിയന്ത്രിക്കുന്ന…

Read More »

ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്ന സംഭവം; അഞ്ച് പേർ അറസ്റ്റിൽ, കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ്

പാലക്കാട് വാളയാറിൽ മോഷ്ടാവെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഛത്തിസ്ഗഢ് ബിലാസ്പൂർ സ്വദേശി രാംനാരായണനാണ് കൊല്ലപ്പെട്ടത്. വിശദമായ…

Read More »

വരന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി ബ്ലേഡ് മാഫിയ; വിവാഹം മുടങ്ങി, ജീവനൊടുക്കാൻ ശ്രമിച്ച വധു ഗുരുതരാവസ്ഥയിൽ

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വിവാഹം മുടങ്ങിയതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച പ്രതിശ്രുത വധു ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം കല്ലമ്പലം സ്വദേശിനിയുമായി നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറാൻ വരന്റെ…

Read More »

അശ്രദ്ധമായ ബസ് ഡ്രൈവിംഗ്; ബസിനും നടപ്പാതയുടെ കൈവരിക്കും ഇടയിൽ കുടുങ്ങി വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

കോഴിക്കോട് വടകരയിൽ അശ്രദ്ധമായ ബസ് ഡ്രൈവിംഗിനെ തുടർന്ന് കോളേജ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്. ബസിനും നടപ്പാതയുടെ കൈവരിക്കും ഇടയിൽ കുടുങ്ങിയാണ് വിദ്യാർഥിനിക്ക് ഗുരുതരമായി പരുക്കേറ്റത്. വടകര അഞ്ചുവിള…

Read More »

സംസ്ഥാന കമ്മിറ്റി നിർദേശം നൽകിയാൽ പത്മകുമാറിനെതിരെ നടപടിയെടുക്കും: രാജു എബ്രഹാം

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി പാർട്ടി. വിഷയത്തിൽ സംസ്ഥാന കമ്മിറ്റിയാണ് നിർദേശം നൽകേണ്ടതെന്നും നിർദേശം ലഭിച്ചാലുടൻ പത്മകുമാറിനെതിരെ നടപടിയിലേക്ക്…

Read More »

സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരി ഗോവർധനനുമാണ് അറസ്റ്റിലായത്. ദ്വാരപാലക ശിൽപത്തിൽ…

Read More »

സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി ശിവൻകുട്ടി

സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരിൽ നിന്നും സത്യവാങ്മൂലം…

Read More »

വൻ തോക്കുകൾ ഒഴിവാക്കപ്പെടരുത്, അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കവർച്ചാ കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ചില കുറ്റവാളികളെ ഒഴിവാക്കുന്നുവെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ബോർഡ് മെമ്പർമാരായിരുന്ന വിജയകുമാർ, ശങ്കർദാസ് എന്നിവരെ…

Read More »
Back to top button