Kerala

ഇടുക്കി മുട്ടത്ത് 72കാരിയെ തീ കൊളുത്തി കൊന്ന കേസ്; സഹോദരി പുത്രന് ജീവപര്യന്തം തടവുശിക്ഷ

ഇടുക്കി മുട്ടത്ത് 72കാരിയെ ചുട്ടുകൊന്ന കേസിൽ സഹോദരി പുത്രനായ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ഇടുക്കി വെള്ളത്തൂവൽ സ്വദേശി സുനിൽ കുമാറിനെയാണ് ശിക്ഷിച്ചത്. 2021ലാണ് സരോജിനിയെ പ്രതി മണ്ണെണ്ണ…

Read More »

സ്‌കൂൾ ബസിൽ വെച്ച് എൽകെജി വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ബസ് ക്ലീനർ അറസ്റ്റിൽ

മലപ്പുറത്ത് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു. സ്‌കൂൾ ബസിൽ വച്ച് എൽ.കെ.ജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പോലീസ് അറസ്റ്റ് ചെയ്തു.  മലപ്പുറം കന്മനം തുവ്വക്കാട്…

Read More »

സിഐ പ്രതാപചന്ദ്രനെതിരെ മജിസ്‌ട്രേറ്റ്തല അന്വേഷണം ആവശ്യപ്പെട്ട് മർദനമേറ്റ യുവതി കോടതിയിൽ

എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവത്തിൽ സസ്‌പെൻഷന് പിന്നാലെ സി ഐ കെജി പ്രതാപചന്ദ്രന് എതിരെ കൂടുതൽ നടപടിക്ക് സാധ്യത. പ്രതാപചന്ദ്രനെതിരെ തുടർ നിയമനടപടിയുമായി…

Read More »

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് വൈസ് ചാൻസലർ

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഡി എസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് വൈസ് ചാൻസലർ റദ്ദാക്കിയത്. ചടങ്ങിൽ…

Read More »

എലപ്പുള്ളി ബ്രൂവറിക്ക് നൽകിയ സർക്കാർ അനുമതി ഹൈക്കോടതി റദ്ദാക്കി

എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ സർക്കാരിന് തിരിച്ചടി. ബ്രൂവറിയ്ക്ക് സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി. വിഷയത്തിൽ കൃത്യമായ പഠനം നടത്തിയിട്ടില്ലെന്നും കോടതി. ഒയാസിസ് കമ്പനിക്ക് നൽകിയ പ്രാഥമിക…

Read More »

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയെ അവഹേളിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം…

Read More »

കോഴിക്കോട് കോർപറേഷനിൽ ഫാത്തിമ തഹ്ലിയ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കും

കോഴിക്കോട് കോർപറേഷനിൽ യുഡിഎഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ മത്സരിക്കും. എസ് വി മുഹമ്മദ് ഷമീൽ തങ്ങൾ കോർപറേഷൻ പ്രതിപക്ഷ നേതാവാകും. സ്റ്റാൻഡിംഗ്…

Read More »

കമ്മ്യൂണിസ്റ്റ് പാർട്ടി പോകേണ്ട വഴിയിലൂടെയല്ല പോകുന്നത്; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് കെ കെ ശിവരാമൻ

55 വർഷം പിന്നിട്ട രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ച് മുതിർന്ന സിപിഐ നേതാവ് കെ കെ ശിവരാമൻ. കമ്മ്യൂണിസ്റ്റ് പാർട്ടി പോകേണ്ട വഴിയിലൂടെ അല്ല ഇപ്പോൾ പോകുന്നത്…

Read More »

ടിപി വധക്കേസ് നാലാം പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്

ടിപി വധക്കേസ് പ്രതി ടികെ രജീഷിന് വീണ്ടും പരോൾ. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. അഞ്ച് മാസത്തിനിടെ രണ്ടാമത്തെ പരോളാണ് രജീഷിന് അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിൽ…

Read More »

ഡൽഹി-തിരുവനന്തപുരം എയർ ഇന്ത്യ സർവീസ് റദ്ദാക്കി; യാത്രക്കാർ പ്രതിസന്ധിയിൽ

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി. കനത്ത പുകമഞ്ഞിനെ തുടർന്നാണ് വിമാന സർവീസ് റദ്ദാക്കിയത്. എയർ ഇന്ത്യ ബദൽ സംവിധാനം ഒരുക്കുന്നില്ലെന്നാണ് പരാതി.…

Read More »
Back to top button