Kerala

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗ കേസിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ജനുവരി ഏഴ് വരെയാണ് അറസ്റ്റിന് വിലക്കുണ്ടാകുക. ആദ്യ ബലാത്സംഗ കേസിലെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ…

Read More »

മുനമ്പം ഭൂമി പ്രശ്‌നം: കലക്ടർ കോടതിയലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതി

മുനമ്പം ഭൂപ്രശ്‌നത്തിന് മേലുള്ള ഉത്തരവിൽ കലക്ടർ കോടതിയലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതി. മുനമ്പത്തെ കൈവശക്കാരിൽ നിന്ന് കരം മാത്രമേ സ്വീകരിക്കൂവെന്നായിരുന്നു കോടതി നിർദേശം. എന്നാൽ പോക്കുവരവിനും കൈവശ സർട്ടിഫിക്കറ്റിനുമുള്ള…

Read More »

എല്ലാ സർവകലാശാലകളിലും സ്ഥിരം വിസിമാരെ നിയമിക്കാൻ സർക്കാർ

മുഖ്യമന്ത്രി- ഗവർണർ ധാരണ പ്രകാരം എല്ലാ സർവകലാശാലകളിലും സ്ഥിരം വിസി നിയമനവുമായി സർക്കാർ മുന്നോട്ട്. ഗവർണർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാൻ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസ…

Read More »

പി ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും; തീരുമാനം ഡിസിസി യോഗത്തിൽ

പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയറാകും. നിലവിൽ ഡെപ്യൂട്ടി മേയറായ ഇന്ദിര പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. ഇന്ദിരയെ മേയറാക്കാൻ കണ്ണൂർ ഡിസിസി തീരുമാനിച്ചു. ഇന്ദിരയ്ക്ക് പുറമെ…

Read More »

പ്രോസിക്യൂഷന്റെ എതിർപ്പ് തള്ളി; ദിലീപിന്റെ പാസ്‌പോർട്ട് തിരികെ നൽകാൻ കോടതി തീരുമാനം

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിന്റെ പാസ്‌പോർട്ട് തിരിച്ചു കൊടുക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചു. പാസ്‌പോർട്ട് വിട്ടുകിട്ടണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകകരിക്കുകയായിരുന്നു. പുതിയ…

Read More »

വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം; ഹോസ്റ്റൽ വാർഡൻ കൂടിയായ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്‌കൂളിലെ ഹൈ സ്‌കൂൾ വിദ്യാർഥികൾ ചൈൽഡ് ലൈനിന്…

Read More »

സിപിഎമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന വാർത്ത തള്ളി ടിപി രാമകൃഷ്ണൻ

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിലെ ഒത്തുതീർപ്പിൽ സിപിഎമ്മിനുള്ളിൽ അഭിപ്രായ ഭിന്നതയെന്ന വാർത്ത തള്ളി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിദ്യാർഥികൾക്ക് വേണ്ടിയാണ് ഇത്തരമൊരു…

Read More »

ടയർ പൊട്ടാൻ കാരണം ജിദ്ദ റൺവേയിൽ നിന്നുള്ള വസ്തു; യാത്രക്കാരെ റോഡ് മാർഗം കരിപ്പൂരിൽ എത്തിക്കും

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചതായി പരിശോധനയിൽ…

Read More »

വിളയാതെ ഞെളിയരുത്, പണ്ടത്തെ കാലമല്ല: ആര്യ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി

തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിളയാതെ ഞെളിയരുത്. ആര്യക്ക് ധാർഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തിൽ ഇരുന്ന്…

Read More »

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ആദ്യം അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി ഇതാദ്യമായാണ് ജാമ്യനീക്കം നടത്തുന്നത്.…

Read More »
Back to top button