Kerala

മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി

ഭാരതത്തിലെ ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ ബൃഹത്തായ പദ്ധതിയാണ് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS). 2005-ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാണ്…

Read More »

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. പെൺകുട്ടി പത്താം…

Read More »

ശബരിമല ഭണ്ഡാരം കാണാൻ പോലീസ് കയറേണ്ട; താക്കീതുമായി ഹൈക്കോടതി

ശബരിമല ദേവസ്വം ഭണ്ഡാരം കാണാൻ പോലീസ് ഐജി കയറിയ സംഭവത്തിൽ താക്കീതുമായി ഹൈക്കോടതി. പോലീസ് ഭണ്ഡാരത്തിലേക്ക് കയറരുതെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ നേരത്തെ തന്നെ നിർദേശം…

Read More »

മില്ലി മോഹൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായേക്കും; കെ കെ നവാസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

യുഡിഎഫ് അധികാരത്തിലെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കോടഞ്ചേരി ഡിവിഷനിൽ നിന്നുള്ള മില്ലി മോഹൻ കൊട്ടാരത്തിൽ പ്രസിഡന്റായേക്കും. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും നാദാപുരം ഡിവിഷൻ അംഗവുമായ കെ…

Read More »

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം ഗാന്ധി പ്രതിമ തല്ലിത്തകർക്കുന്നു; ശക്തമായ പ്രതികരണമുണ്ടാകുമെന്ന് സതീശൻ

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഎമ്മിന്റെ നേൃത്വത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പയ്യന്നൂരിലും പാനൂരിലും ബോംബുകളും വടിവാളുകളുമായി ചില അക്രമിസംഘങ്ങൾ…

Read More »

കളിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

കണ്ണൂരിൽ തീപ്പൊള്ളലേറ്റ് ആറ് മാസമായി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തില്ലങ്കേരി പള്ള്യം എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് മരിച്ചത് കഴിഞ്ഞ മെയ് 14നാണ് ഫാത്തിമക്ക്…

Read More »

ദിലീപിനെതെരിയുള്ള തെളിവുകൾ പോലീസ് കൃത്രിമമായി നിർമിച്ചത്; ജയിലിൽ കിടക്കുന്നത് പുത്തരിയല്ലെന്ന് രാഹുൽ ഈശ്വർ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെയുള്ള തെളിവുകൾ പോലീസ് കൃത്രിമമായി നിർമിച്ചതെന്ന് രാഹുൽ ഈശ്വർ. കേസുമായി ബന്ധപ്പെട്ട് താൻ പണ്ട് പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായും രാഹുൽ…

Read More »

മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ് ഐ ടി സംഘം അറസ്റ്റ് ചെയ്തത്. 2019ൽ ദ്വാരപാലക ശിൽപങ്ങൾ പുറത്തേക്ക്…

Read More »

തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം കണ്ടെത്താതെ സിപിഎം പാട്ടിന് പുറകെ പോകുന്നു: കെസി വേണുഗോപാൽ

പോറ്റിയെ കയറ്റിയെ എന്ന പാട്ടിനെതിരായ പരാതിയിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. പാട്ടിലും വർഗീയത കാണുന്നു. തെരഞ്ഞെടുപ്പ് തോൽവിയുടെ യഥാർഥ…

Read More »

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് ഇന്ന് വര്‍ധനവ്‌, കത്തിക്കയറി വെള്ളിവില

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച 99,000 രൂപ കടന്നതിന് പിന്നാലെ ഇന്നലെ പവന്റെ വിലയിൽ ആയിരത്തിലധികം രൂപയുടെ ഇടിവുണ്ടായിരുന്നു. എന്നാൽ ഇന്ന് വീണ്ടും വില വർധിക്കുകയായിരുന്നു. പവന്…

Read More »
Back to top button