Kerala

സർക്കാരുമായി സഹകരിച്ച് പോകും; കെ ടി യു വിസിയായി സിസ തോമസ് ചുമതലയേറ്റു

കെടിയു വിസി ആയി സിസ തോമസ് ചുമതലയേറ്റു. ഇപ്പോൾ കിട്ടിയ സ്വീകരണത്തിൽ സന്തോഷം. സർക്കാരുമായി സഹകരിച്ച് പോകും. തനിക്കെതിരായ ആരോപണങ്ങളിൽ വിഷമം തോന്നുന്നു. ഒരു ഭരണസ്തംഭനവും ഉണ്ടായിട്ടില്ല.…

Read More »

പാനൂരിലെ വടിവാൾ ആക്രമണം; അഞ്ച് സിപിഎം പ്രവർത്തകർ കൂടി പിടിയിൽ

കണ്ണൂർ പാനൂരിൽ വടിവാൾ ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ കൂടി പിടിയിൽ. ശരത്, ശ്രീജി, അശ്വന്ത്, ശ്രേയസ്, അതുൽ എന്നിവരാണ് പിടിയിലായത്. മൈസൂരുവിൽ വെച്ചാണ്…

Read More »

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേർക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പരുക്ക് സാരമല്ലാത്തവരെ…

Read More »

കൊച്ചി മേയർ സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി; ദീപ്തിക്ക് ചെക്ക് വെക്കാൻ ജില്ലയിലെ നേതാക്കൾ

കൊച്ചി കോർപറേഷനിൽ ഭരണം പിടിച്ചതിന് പിന്നാലെ മേയർ സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് മേയറാകുന്നത് തടയാൻ ഒരു വിഭാഗം ശ്രമം…

Read More »

വയനാട് ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും

വയനാട് കണിയാമ്പറ്റ മേഖലയിൽ ഇറങ്ങിയ കടുവയെ തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. പുളിക്കൽ മേഖലയിൽ ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ മേച്ചരിക്കുന്ന് ഭാഗത്തേക്കാണ് ഓടിയത്.…

Read More »

ആലുവ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം മേൽക്കൂരയിൽ കയറി യുവാവിന്റെ ആത്മഹ്യാ ഭീഷണി; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ആലുവ റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂരയിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആർപിഎഫ് ഉദ്യോഗസ്ഥർ യുവാവിനെ താഴെയിറക്കി. പശ്ചിമ ബംഗാൾ സ്വദേശിയായ…

Read More »

ആലപ്പുഴയിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയ വീട്ടമ്മയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു

ആലപ്പുഴ ചാരുംമൂട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയ സ്ത്രീയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. നൂറനാട് പയ്യനല്ലൂർ ആശാൻവിളയിൽ ഓട്ടോ ഡ്രൈവറായ രഘു(54), ഭാര്യ…

Read More »

ലക്ഷത്തിലേക്ക് എത്തും മുമ്പേ കടുംവെട്ട്; സ്വർണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണം പവന്റെ വില ഒരു ലക്ഷത്തിലേക്ക് എത്തുമെന്ന ആശങ്കകൾക്കിടെ ചെറിയൊരു ആശ്വാസമായി ഇന്ന് ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു…

Read More »

മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസയെയാണ്(31) പുലർച്ചെ അടുക്കളയോട് ചേർന്നുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ…

Read More »

പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ്…

Read More »
Back to top button