Kerala

പിണറായിയിൽ സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു; പടക്കം കയ്യിലിരുന്ന് പൊട്ടിയെന്ന് മൊഴി

പിണറായിയിൽ സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. വെണ്ടുട്ടായി കനാൽകരയിൽ വിപിൻരാജിനാണ് പരുക്കേറ്റത്. സ്‌ഫോടക വസ്തു കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. പരുക്ക് ഗുരുതരമാണ്. കോൺഗ്രസ് ഓഫീസ് അടക്കം തകർത്ത…

Read More »

ഡിജിറ്റൽ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടി; ബിഗ് ബോസ് താരം മുഹമ്മദ് ബ്ലെസ്ലി അറസ്റ്റിൽ

ഡിജിറ്റൽ തട്ടിപ്പ് നടത്തിയ കേസിൽ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ബ്ലെസ്ലി പിടിയിൽ. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് ബ്ലെസ്ലി കാക്കൂർ പോലീസിന്റെ പിടിയിലായത്. …

Read More »

പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി

അന്താരാഷ്ട്ര ചലചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.…

Read More »

കോടിക്കണക്കിന് ആൾക്കാരുടെ ഉപജീവനത്തിന് നേരെയുള്ള യുദ്ധമെന്ന് മന്ത്രി എംബി രാജേഷ്

ഇടതുപക്ഷത്തിന്റെ സമ്മർദത്തെ തുടർന്നാണ് യുപിഎ സർക്കാർ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രി എംബി രാജേഷ്. ബിജെപി പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. അതാണ് പാർലമെന്റിൽ കൊണ്ടുവരുന്നത്. കോടിക്കണക്കിന് ആൾക്കാരുടെ…

Read More »

വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ഗതാഗതം നിരോധിച്ചു

വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയിൽ നിന്നാണ് കടുവയെ കണ്ടെത്തിയത്. പ്രദേശത്ത് ഗതാഗതം നിരോധിച്ചു. തെർമൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ…

Read More »

കിഫ്ബി മസാല ബോണ്ടിലെ നോട്ടീസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

മസാല ബോണ്ടിൽ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്‌റ്റേ. മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ നൽകിയത്. കിഫ്ബി നൽകിയ ഹർജിയിൽ കോടതി പ്രാഥമിക വാദം കേട്ടിരുന്നു. പിന്നാലെയാണ്…

Read More »

വടക്കഞ്ചേരി പഞ്ചായത്ത് 30 വർഷത്തിന് ശേഷം സിപിഎമ്മിന് നഷ്ടമായി; മുൻ ബ്രാഞ്ച് സെക്രട്ടറിയുമായി കൈ കോർത്ത് കോൺഗ്രസ്

പാലക്കാട് സിപിഎമ്മിന് വീണ്ടും തിരിച്ചടി. ആലത്തൂർ വടക്കഞ്ചേരി പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായി കൈകോർത്ത് കോൺഗ്രസ് പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചു. പാർട്ടി…

Read More »

ആലപ്പുഴയിൽ സിപിഎം-ബിജെപി സംഘർഷം; സിപിഎം നേതാവിന്റെ തലയ്ക്ക് ഗുരുതര പരുക്ക്, ആറ് തുന്നൽ

ആലപ്പുഴ നീലംപേരൂർ പഞ്ചായത്ത് പത്താം വാർഡിൽ സിപിഎം-ബിജെപി സംഘർഷം. ഗുരുതരമായി പരുക്കേറ്റ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന രാംജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

Read More »

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; ഒമ്പതാം ക്ലാസ് വിദ്യാർഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി പ്രജ്വലാണ്(14) മരിച്ചത്. ബെള്ളൂർ നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര-അനിത…

Read More »

കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ളയിൽ കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതിന് രേഖകളുണ്ടോ എന്ന് ആവർത്തിച്ച് കോടതി. ചെമ്പാണ് പൊതിഞ്ഞതെന്ന് ദേവസ്വം മുൻ പ്രസിഡന്റ് എൻ വാസു ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ…

Read More »
Back to top button