കോഴിക്കോട് കൂടരഞ്ഞിയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് അജ്ഞാതരുടെ ആക്രമണത്തിൽ പരുക്കേറ്റതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ജെയിംസ് വേളശ്ശേരിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. മീറ്റിംഗ്…
Read More »Kerala
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ ഡിസംബർ 15ലേക്ക് മാറ്റി. പ്രോസിക്യൂഷൻ റിപ്പോർട്ട് വൈകുന്നതിനാലാണ് കേസ് മാറ്റിയത്.…
Read More »നടിയെ ആക്രമിച്ച കേസിൽ ദിലീപ് അനുകൂല പ്രസ്താവന നടത്തിയ അടൂർ പ്രകാശിനെതിരെ വിമർശനവുമായി കെ മുരളീധരൻ. അടൂർ പ്രകാശിന്റെ പ്രസ്താവന നിരുത്തരവാദപരമായിരുന്നു. എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത്…
Read More »നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമക്കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. കത്തിലെ പരാമർശങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന്…
Read More »രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. 23കാരിയുടെ പരാതിയിലൂടെ തന്നെയും പാർട്ടിയെയും കുടുക്കാൻ നോക്കി. രാഷ്ട്രീയ, നിയമവശങ്ങൾ പരിശോധിച്ച്…
Read More »ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരം കൈമാറാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് എസ്ഐടിക്ക് മുൻപിൽ ഹാജരാകും. രാവിലെ 11 മണിക്ക് ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലാകും…
Read More »മലയാറ്റൂരിൽ 19കാരി ഏവിയേഷൻ ബിരുദ വിദ്യാർഥിനി ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ചിത്രപ്രിയയെ കൊലപ്പെടുത്തിയത് താനാണെന്ന് കസ്റ്റഡിയിലുള്ള സുഹൃത്ത് അലൻ സമ്മതിച്ചു. മദ്യലഹരിയിലാണ് കൊല നടത്തിയതെന്ന് ഇയാൾ…
Read More »സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദപ്രചാരണമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന…
Read More »തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മോക് പോളിംഗിന്…
Read More »യുഡിഎഫിന്റെ ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു സതീശൻ. ജനങ്ങൾ യുഡിഎഫിന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ്. അയ്യപ്പന്റെ സ്വർണം കവർന്നവരെ സർക്കാർ…
Read More »








