Kerala

തിരുവനന്തപുരം തിലകം അണിയും; ബിജെപിക്ക് വിജയം ഉറപ്പെന്ന് സുരേഷ് ഗോപി

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം തിലകം അണിയുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ബിജെപിക്ക് വിജയം ഉറപ്പാണ്. ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും. കോർപറേഷൻ ഭരണം ബിജെപിക്ക് കിട്ടുമെന്നും സുരേഷ് ഗോപി…

Read More »

ദിലീപിന് നീതി കിട്ടി; സർക്കാർ അപ്പീൽ പോകുന്നത് ദ്രോഹിക്കാനാണെന്ന് അടൂർ പ്രകാശ്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി.…

Read More »

ദിലീപിന് നീതി കിട്ടിയെന്ന അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരം; കോൺഗ്രസ് അതിജീവിതക്കൊപ്പമെന്ന് ചെന്നിത്തല

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി കിട്ടിയെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വാക്കുകൾ തള്ളി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമാണ്.…

Read More »

അതിജീവിതക്ക് നീതി ലഭിക്കണം; അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ലെന്ന് ആസിഫലി

നടിയെ ആക്രമിച്ച കേസിൽ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതക്ക് നീതി ലഭിക്കണമെന്നാണ് തന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. അതിജീവിത എന്റെ സഹപ്രവർത്തകയാണ്,…

Read More »

കേരളത്തിലെ എസ് ഐ ആർ നടപടികൾ രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിർദേശം

കേരളത്തിൽ എസ് ഐ ആർ നടപടികൾ രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ നിർദേശം നൽകി സുപ്രീം കോടതി. രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. കോടതി…

Read More »

വിവാദമായപ്പോൾ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; താൻ എന്നും അതിജീവിതക്കൊപ്പം

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി ലഭിച്ചെന്ന മുൻ നിലപാട് വിവാദമായപ്പോൾ  മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ എന്നും അതിജീവിതക്കൊപ്പമെന്നാണ് അടൂർ പ്രകാശിന്റെ…

Read More »

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം; ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവെച്ചു

ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവച്ചു. നടൻ ദിലിപീനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു സംഘടനയുടേയും ഭാഗമാകാനില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. വേട്ടക്കാർക്കൊപ്പം നിൽക്കുന്ന ഒരു…

Read More »

എൽഡിഎഫും യുഡിഎഫും വർഗീയ പ്രചാരണം നടത്തുന്നു; കോഴിക്കോട് കോർപറേഷൻ ബിജെപി പിടിക്കും: കെ സുരേന്ദ്രൻ

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നുവെന്ന് കെ സുരേന്ദ്രൻ. ഇത്തവണ എൻഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കും. ഇത് മനസിലാക്കി യുഡിഎഫും എൽഡിഎഫും വലിയ വർഗീയ പ്രചാരണങ്ങളുമായി…

Read More »

കണ്ണൂർ ചൊക്ലി പഞ്ചായത്തിലെ മുസ്ലിം ലീഗ് വനിതാ സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി

കണ്ണൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. ചൊക്ലി പഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥി ടിപി അറുവയെ കാണാനില്ലെന്നാണ് മാതാവിന്റെ പരാതി. അറുവ ബിജെപി പ്രവർത്തകൻ റോഷിത്തിനൊപ്പം…

Read More »

വഞ്ചിയൂരിൽ സിപിഎം 200 കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ഇരുപാർട്ടികളും തമ്മിൽ സംഘർഷം

തിരുവനന്തപുരത്ത് വ്യാപക കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ബിജെപി. വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം 200 കള്ളവോട്ട് ചെയ്‌തെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. വഞ്ചിയൂരിൽ ഇതേ ചൊല്ലി…

Read More »
Back to top button