Kerala

മുസ്ലീങ്ങൾക്ക് ഇഷ്ടമില്ലെന്ന് കണ്ട് ജിന്ന എതിർത്തു; അതോടെ നെഹ്‌റുവും വന്ദേമാതരത്തെ എതിർത്തുവെന്ന് മോദി

ദേശീയഗീതയമായ വന്ദേമാതരത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേമാതരത്തെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് വിമർശനം. മുസ്ലീങ്ങൾക്ക്…

Read More »

പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അപമാനിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം…

Read More »

നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരണവുമായി താരസംഘടന

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനയായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു…

Read More »

ഇത് അന്തിമ വിധിയല്ല; മേൽക്കോടതിയിൽ നീതിക്ക് വേണ്ടി പോരാടും: ബി സന്ധ്യ

നടിയെ ആക്രമിച്ച കേസിൽ നടൻ ദീലീപ് അടക്കമുള്ള നാല് പ്രതികളെ വെറുതെവിട്ട സംഭവത്തിൽ പ്രതികരിച്ച് അന്വേഷണ സംഘം മുൻ മേധാവി ബി സന്ധ്യ. ഇത് അന്തിമ വിധിയല്ലെന്നും…

Read More »

മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് ദിലീപ്; കോടതി വളപ്പിൽ ആഘോഷം

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ ദിലീപ് ലക്ഷ്യമിട്ടത് തന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരെ. എല്ലാം തുടങ്ങിയത് അമ്മയുടെ യോഗത്തിൽ മഞ്ജു വാര്യർ…

Read More »

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; രണ്ടാമത്തെ കേസിൽ പരാതിക്കാരി മൊഴി നൽകി

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. രണ്ടാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരി മൊഴി നൽകി. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്‌തെന്നാണ് മൊഴി. പലതവണ ഭീഷമിപ്പെടുത്തി വീണ്ടും വിളിച്ചെന്നും…

Read More »

കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും

നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാ വിധി ഈ മാസം 12ന് വിധിക്കും. കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളുടെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്.…

Read More »

യഥാർഥ ഗൂഢാലോചന നടന്നത് എനിക്കെതിരെ; ക്രിമിനൽ പോലീസ് സംഘത്തിന്റെ കള്ളക്കഥ തകർന്നുവെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ വെറുതെവിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ ദിലീപ്. സർവശക്തനായ ദൈവത്തിന് നന്ദി പറയുന്നു. ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനൽ…

Read More »

തൃശ്ശൂർ അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

തൃശൂരിൽ കാട്ടാനയാക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. അതിരപ്പള്ളി വെള്ളിക്കുളങ്ങര ചായപ്പൻകുഴി സ്വദേശി സുബ്രൻ(70) ആണ് മരിച്ചത്. ചായ കുടിക്കാനായി ജംഗ്ഷനിലേക്ക് പോകും വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്.  കുട്ടിയാന…

Read More »

കൊല്ലത്ത് തെരുവ് നായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്

കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്. കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ചന്ദ്രനെതിരെയാണ് കേസ് പേപ്പട്ടി ഉണ്ടെന്ന് പറഞ്ഞ് നാട്ടുകാർ വിളിച്ചതിനെ തുടർന്നാണ്…

Read More »
Back to top button