Kerala

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് സ്ഥാനാർഥി; പ്രചാരണത്തിനിടെ പിടിയിൽ

കോട്ടയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച യുവാവ് പിടിയിൽ. കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ ആറാം വാർഡിൽ സ്വതന്ത്ര…

Read More »

കോൺഗ്രസും കൈവിട്ടു; രാഹുലിനെതിരെ യുവതി നൽകിയ പീഡന പരാതി കെപിസിസി പോലീസിന് കൈമാറി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലഭിച്ച ബലാത്സംഗ പരാതി കെപിസിസി നേതൃത്വം പോലീസ് മേധാവിക്ക് കൈമാറി. പരാതി കൈമാറിയ വിവരം കോൺഗ്രസ് നേതൃത്വം യുവതിയെ അറിയിച്ചു. ബംഗളൂരുവിൽ താമസിക്കുന്ന…

Read More »

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ താമസിച്ചത് ബാഗല്ലൂരിലെ റിസോർട്ടിൽ; പോലീസ് എത്തുന്നതിന് മുമ്പ് മുങ്ങി

പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ താമസിച്ചത് തമിഴ്‌നാട്-കർണാടക അതിർത്തിയായ ബാഗല്ലൂരിലെ റിസോർട്ടിലെന്ന് റിപ്പോർട്ട്. ബാഗല്ലൂരിലെ റിസോർട്ടിൽ പോലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി.…

Read More »

സമൂഹ മാധ്യമങ്ങളിലൂടെ ജാതിസ്പർധ പ്രചരിപ്പിക്കുന്നു; കെഎം ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന

യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടിൽ പോലീസ് പരിശോധന. ഹാജഹാനും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയത്താണ് പരിശോധന നടത്തിയത്. പോലീസ് സംഘം എത്തിയപ്പോൾ വീട്ടിൽ ജോലിക്കുള്ള സ്ത്രീ…

Read More »

മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ; ഷട്ടറുകൾ തുറന്നേക്കും

പത്തനംതിട്ട മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തി. ഡിസംബർ 1ന് ജലനിരപ്പ് 190 മീറ്ററിൽ എത്തിയിരുന്നു. പരമാവധി ജലനിരപ്പായ 192.63 മീറ്ററിൽ എത്തിയാൽ ഷട്ടറുകൾ…

Read More »

വൻ കുതിപ്പിന് ചെറിയ ഇടവേളയിട്ട് സ്വർണവില; പവന് 200 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 95,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയായി…

Read More »

വെള്ളം കുടിക്കുന്നതിനാൽ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് അധികൃതർ; നിരാഹാരമിരിക്കുന്ന രാഹുൽ ഈശ്വറെ ഡോക്ടർ പരിശോധിക്കും

ജയിലിൽ നിരാഹാര സമരം ആരംഭിച്ച രാഹുൽ ഈശ്വറെ ഡോക്ടർ പരിശോധിക്കും. സെൻട്രൽ ജയിലിലെ ഡോക്ടർ ജില്ലാ ജയിലിൽ എത്തിയാണ് രാഹുലിനെ പരിശോധിക്കുക. രാഹുൽ ഈശ്വർ വെള്ളം കുടിക്കുന്നത്…

Read More »

മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം; മറ്റൊരു ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

പീഡനക്കേസിൽ നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ…

Read More »

ബംഗളൂരുവിൽ നിന്നെത്തിയ സ്വകാര്യ ബസിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം; രണ്ട് പേർ പിടിയിൽ

കോട്ടയത്ത് വെച്ച് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ കടത്തിയ ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടി. സംഭവത്തിൽ രണ്ട് ബംഗളൂരു സ്വദേശികളെ കസ്റ്റഡിയിലെടുത്തു.  കുറുവിലങ്ങാട് എംസി…

Read More »

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ സച്ചിൻ ദേവ് എംഎൽഎയെയും മേയർ ആര്യാ രാജേന്ദ്രനെയും ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആര്യ രാജേന്ദ്രന്റെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ…

Read More »
Back to top button