Kerala

ഇന്ന് മുതൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന മൂന്ന് ദിവസങ്ങളിലും മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്കാണ് സാധ്യതയുള്ളത് മുന്നറിയിപ്പിന്റെ ഭാഗമായി…

Read More »

ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട് ആലത്തൂർ പാടൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തോലനൂർ ജാഫർ-റസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ് മരിച്ചത്.…

Read More »

മുൻ എംഎൽഎ അനിൽ അക്കരെ പഞ്ചായത്തിൽ മത്സരിക്കും; അടാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയാകും

കോൺഗ്രസ് മുൻ എംഎൽഎ അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും. തൃശ്ശൂർ അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. വടക്കാഞ്ചേരി മുൻ എംഎൽഎയാണ് അനിൽ…

Read More »

സ്‌കൂൾ മാനേജ്‌മെന്റിനെതിരെ മരിച്ച കുട്ടിയുടെ ബന്ധുക്കൾ

ഇടുക്കി വാഴത്തോപ്പിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കുട്ടിയുടെ ബന്ധുക്കൾ. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുക്കണമെന്ന്…

Read More »

സീറ്റ് ചർച്ച ഒടുവിൽ സംഘർഷത്തിലെത്തി; കാസർകോട് ഡിസിസി ഓഫീസിൽ തമ്മിൽത്തല്ല്

കാസർകോട് കോൺഗ്രസിലെ സീറ്റ് വിഭജന ചർച്ച നേതാക്കൾ തമ്മിലുള്ള കൂട്ടിയിടിയിൽ കലാശിച്ചു. ഡിസിസി വൈസ് പ്രസിഡന്റും ഡികെടിഎഫ് ജില്ലാ പ്രസിഡന്റും തമ്മിലാണ് ഏറ്റുമുട്ടിയത്. സമൂഹ മാധ്യമങ്ങളിലും പാർട്ടി…

Read More »

ശബരിമല കാനനപാതയിൽ ആന്ധ്ര സ്വദേശിയായ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

സത്രം  പുല്ലുമേട് കാനന പാതയിൽ സീതക്കുളം ഭാഗത്ത് ശബരിമല തീർഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആഡ്രാ സ്വദേശി മല്ലികാർജ്ജുന റെഡ്ഡി (42) ആണ് മരിച്ചത്. പ്രാഥമിക ചികിത്സ…

Read More »

വയനാട്ടിൽ നിന്ന് രണ്ട് ആദിവാസി പെൺകുട്ടികളെ കാണാതായിട്ട് ദിവസം മൂന്നായി; അന്വേഷണം തുടരുന്നു

വയനാട്ടിൽ നിന്ന് കാണാതായ ഗോത്ര വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കായി അന്വേഷണം തുടരുന്നു. പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കൽ ഉന്നതിയിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത് ബാലകൃഷ്ണന്റെ മകൾ മഞ്ജു(19), ബിനുവിന്റെ…

Read More »

വിഎം വിനുവിന് പകരം കോൺഗ്രസിന് പുതിയ സ്ഥാനാർഥി; കല്ലായിയിൽ ബൈജു കാളക്കണ്ടി മത്സരിക്കും

കോഴിക്കോട് കോർപറേഷനിൽ വിഎം വിനുവിന് പകരം കോൺഗ്രസ് പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്നാണ് വിനുവിന് മത്സരിക്കാൻ സാധിക്കാതെ വന്നത്. വിനു മത്സരിക്കാനിരുന്ന കല്ലായി…

Read More »

മന്ത്രിമാരടക്കം ജയിലിലാകും; അയ്യപ്പനെ തൊട്ടുകളിച്ചവരാരും രക്ഷപ്പെടില്ലെന്ന് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിലായതോടെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ മാർക്‌സിസ്റ്റുകാർ ജയിലിലായിരിക്കുന്നു.…

Read More »

എ പത്മകുമാറിനെ എസ് ഐ ടി സംഘം അറസ്റ്റ് ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിൽ. നേരത്തെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവും അറസ്റ്റിലായിരുന്നു. 2019ൽ ദേവസ്വം…

Read More »
Back to top button