Kerala

ജ്വല്ലറിയിൽ മോഷണശ്രമം, പിടിക്കപ്പെട്ടപ്പോൾ ആത്മഹത്യാ ശ്രമം; പന്തീരങ്കാവിൽ യുവതി പിടിയിൽ

കോഴിക്കോട് പന്തീരങ്കാവിൽ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ യുവതി പിടിയിൽ. നാട്ടുകാരാണ് യുവതിയെ പിടികൂടിയത്. പിടിക്കപ്പെട്ടപ്പോൾ പെട്രോൾ മണമുള്ള സ്‌പ്രേ തളിച്ച് യുവതി തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തി ജ്വല്ലറി…

Read More »

വൈഷ്ണ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു; വിവാദങ്ങൾ പ്രചാരണത്തിന് തടസ്സമായെന്ന് വൈഷ്ണ

തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു. കലക്ടറേറ്റിൽ എത്തിയാണ് പത്രിക നൽകിയത്. ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ…

Read More »

കൊല്ലം ശാസ്താംകോട്ടയിൽ സിപിഎം ലോക്കൽ സെക്രട്ടറി രാജിവെച്ചു

സ്ഥാനാർഥി നിർണയ തർക്കത്തെ തുടർന്ന് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജിവച്ചു. ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ആർ അജിത്താണ് ഏരിയ നേതൃത്വത്തിന് രാജി…

Read More »

എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ ചോദ്യം ചെയ്യലിനായി എസ്‌ഐടി സംഘത്തിന് മുന്നിൽ ഹാജരായി. ഹാജരായി. എസ്‌ഐടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യുകയാണ്.…

Read More »

വനിതാ സംവരണ സീറ്റിൽ ട്രാൻസ്‌ജെൻഡറിന് മത്സരിക്കാനാകില്ലെന്ന് കമ്മീഷൻ; ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ കോൺഗ്രസ് പ്രഖ്യാപിച്ച ട്രാൻസ്‌ജെൻഡർ സ്ഥാനാർഥി അമേയ പ്രസാദ് മത്സരിക്കുന്നതിൽ അനിശ്ചിതത്വം. വനിതാ സംവരണ സീറ്റാണിത്. വനിതാ സീറ്റിൽ ട്രാൻസ്‌ജെൻഡറിന് മത്സരിക്കാനാകില്ലെന്നാണ്…

Read More »

രാജ്യാന്തരവിലയിലെ മാറ്റം സംസ്ഥാനത്തും പ്രകടം; പവന് നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. രാജ്യാന്തരവിപണിയിലെ ട്രെൻഡ് സംസ്ഥാനത്തും പ്രതിഫലിച്ചു. കേരളത്തിൽ ഇന്ന് പവന് 120 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവന്റെ വില 91,440 രൂപയായി…

Read More »

അനധികൃത ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകി. കോടതി രണ്ടാഴ്ച സമയമാണ്…

Read More »

നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് പരിഗണിക്കും; വിധി പറയുന്ന തീയതി തീരുമാനിച്ചേക്കും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറയാനുള്ള തീയതി വിചാരണ കോടതി ഇന്ന് തീരുമാനിക്കും. കേസിൽ ദിലീപ് അടക്കം 14 പ്രതികളാണുള്ളത്. കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ച്…

Read More »

മുഖ്യമന്ത്രി സ്ഥാനത്ത് പത്താമൂഴം; ബിഹാറിൽ നിതീഷ് കുമാർ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇത് പത്താം തവണയാണ് ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ അധികാരം ഏൽക്കുന്നത്. രാവിലെ 11.30 പട്‌നയിലെ ഗാന്ധി…

Read More »

ഇസ്രായേലിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനി മരിച്ചു

ഇസ്രായേലിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനി മരിച്ചു. തുരുത്തി മുട്ടത്തിൽ ശരണ്യ പ്രസന്നനാണ് മരിച്ചത്.  ഇസ്രായേലിൽ ഹോം നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിവരം…

Read More »
Back to top button