Kerala

വോട്ടർ പട്ടികയിൽ പേരില്ല: ഹൈക്കോടതിയെ സമീപിക്കാൻ വൈഷ്ണ; കലക്ടർക്കും പരാതി നൽകി

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ നിയമ പോരാട്ടത്തിനൊരുങ്ങി തിരുവനന്തപുരം മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ച വൈഷ്ണ സുരേഷ്. തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന്…

Read More »

എഫ്‌ഐആർ ആവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ളയിൽ എഫ്‌ഐആർ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കള്ളപ്പണം വെളുപ്പിക്കലുണ്ടായെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഒരുങ്ങുന്നത്.  എഫ്‌ഐആർ…

Read More »

എന്റെ എല്ലാം ഞാൻ സംഘടനയ്ക്ക് കൊടുത്തു

തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ പുറത്ത്. ആർഎസ്എസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ്…

Read More »

എസ്‌ഐആർ ജോലി സമ്മർദം: കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് (44) ആണ് ജീവനൊടുക്കിയത്. എസ്‌ഐആർ ജോലി സമ്മർദം…

Read More »

സിപിഎം വിമത സ്ഥാനാർത്ഥിത്വം; സീറ്റ് കിട്ടാത്ത ചിലർ വിമതരാകും, പക്ഷേ ബിജെപിയിൽ ഉള്ളത് പോലുള്ള കെടുതിയില്ല: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം നഗരസഭയിലെ ഉള്ളൂർ വാർഡിലെ സിപിഎം വിമത സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്ത ചിലർ ഇത്തരം വിമതരാകുമെന്നും പക്ഷേ ബിജെപിയിൽ ഉള്ളത്…

Read More »

മരണം ബിജെപിക്കെതിരെ കുപ്രചരണത്തിന് ഉപയോഗിക്കുന്നുവെന്ന് ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആ​ന​ന്ദ് കെ ത​മ്പിയുടെ മരണത്തിൽ പ്രതികരിച്ച് ബിജെപി നേതൃത്വം. ആനന്ദ് ബിജെപി പ്രവർത്തകനല്ലെന്ന് നേതൃത്വം…

Read More »

മണ്ഡലകാലം: ശബരിമല നട ഇന്ന് തുറക്കും

സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും…

Read More »

ആര്‍എസ്എസ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ മനംനൊന്ത് നെടുമങ്ങാട് ബിജെപി സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി ശാലിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  നെടുമങ്ങാട് മുന്‍സിപ്പാലിറ്റി പരിധിയില്‍…

Read More »

വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആദ്യം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇത്…

Read More »

നെടുമങ്ങാട് സിഎൻജി ഗ്യാസ് ലോറി മറിഞ്ഞു, വാതക ചോർച്ച; ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം നെടുമങ്ങാട് സിഎൻജി കൊണ്ടുപോകുകയായിരുന്ന ലോറി മറിഞ്ഞു. ലോറിയുടെ ക്യാബിനിൽ നിന്ന് സിഎൻജി കണ്ടെയ്‌നർ വേർപെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ചെറിയ വാതക ചോർച്ചയുണ്ടായി സുരക്ഷാ…

Read More »
Back to top button