Kerala

നെടുമങ്ങാട് സിഎൻജി ഗ്യാസ് ലോറി മറിഞ്ഞു, വാതക ചോർച്ച; ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം നെടുമങ്ങാട് സിഎൻജി കൊണ്ടുപോകുകയായിരുന്ന ലോറി മറിഞ്ഞു. ലോറിയുടെ ക്യാബിനിൽ നിന്ന് സിഎൻജി കണ്ടെയ്‌നർ വേർപെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ചെറിയ വാതക ചോർച്ചയുണ്ടായി സുരക്ഷാ…

Read More »

തിരുവനന്തപുരത്ത് വൻ സ്വർണവേട്ട; ട്രെയിനിൽ കടത്തിയ 4 കോടിയുടെ സ്വർണം പിടികൂടി

തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന നാല് കോടിയോളം വില വരുന്ന സ്വർണം പിടികൂടി. ഡാൻസഫ് ഇന്റലിജൻസ് സംഘം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.  കന്യാകുമാരി-…

Read More »

ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവുശിക്ഷ

കണ്ണൂർ പാനൂർ പാലത്തായിയിൽ 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും സ്‌കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ പത്മരാജന്(49) ജീവപര്യന്തം തടവുശിക്ഷ. പത്മരാജൻ…

Read More »

തീവ്ര വോട്ടർ പട്ടിക പരിശോധനക്കെതിരെ സിപിഎം സുപ്രീം കോടതിയെ സമീപിക്കും: എംവി ഗോവിന്ദൻ

വോട്ടർ പട്ടിക തീവ്ര പരിശോധനക്കെതിരെ സിപിഎം സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാരും സിപിഎമ്മും എസ് ഐ ആറിന് എതിരാണ്. രാഷ്ട്രീയ വിയോജിപ്പ്…

Read More »

കാസർകോട് വിവേക് എക്‌സ്പ്രസിൽ നിന്ന് മദ്യം പിടികൂടി; എസി കോച്ച് അറ്റൻഡർ അറസ്റ്റിൽ

കാസർകോട് ട്രെയിനിൽ നിന്ന് 24 കുപ്പി മുന്തിയ ഇനം ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. സംഭവത്തിൽ ട്രെയിനിലെ എസി കോച്ച് അറ്റൻഡർ പശ്ചിമ ബംഗാൾ സ്വദേശി പ്രദീപ്…

Read More »

പട്ടികയിൽ പേരില്ല, മത്സരിക്കാനാകില്ല; ജയിക്കുമെന്ന ട്രെൻഡ് വന്നതാണ് പരാതിക്ക് പിന്നിലെന്ന് വൈഷ്ണ

തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതി…

Read More »

കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റു

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുൻ മന്ത്രി കെ രാജു ദേവസ്വം ബോർഡ് അംഗമായും സത്യപ്രതിജ്ഞ…

Read More »

കൊല്ലത്ത് ആഭിചാര ക്രിയയുടെ മറവിൽ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊല്ലത്ത് ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമി അറസ്റ്റിൽ. മുണ്ടയ്ക്കൽ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോൾ ഷാജി പീഡിപ്പിച്ചെന്ന് നിരവധി യുവതികളും വെളിപ്പെടുത്തലുമായി രംഗത്തുവന്നിട്ടുണ്ട്. …

Read More »

സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം; കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി പാർട്ടി വിട്ടു

കോർപറേഷൻ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻ വി ബാബുരാജ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. എരഞ്ഞിപ്പാലം വാർഡിൽ കെപിസിസി സ്ഥാനാർഥി നിർണയ മാർഗരേഖ…

Read More »

പാലത്തായി പീഡനക്കേസ്: കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പ്രതി; ശിക്ഷാവിധി മൂന്ന് മണിക്ക്

കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റക്കാരനല്ലെന്ന് അധ്യാപകനും ബിജെപി നേതാവുമായ പത്മരാജൻ. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ശിക്ഷാവിധി സംബന്ധിച്ച…

Read More »
Back to top button