Kerala

പ്രതിയും ബിജെപി നേതാവുമായ പത്മരാജൻ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷാവിധി തലശ്ശേരി പോക്‌സോ കോടതി നാളെ പ്രഖ്യാപിക്കും.…

Read More »

ഒരു മാസം നീണ്ട പ്രണയം; ആദ്യ കൂടിക്കാഴ്ചയിൽ തന്നെ യുവാവിന്റെ സ്‌കൂട്ടറുമായി മുങ്ങിയ കാമുകിയും സുഹൃത്തും പിടിയിൽ

യുവാവിനെ പ്രണയക്കുരുക്കിൽപ്പെടുത്തി സ്‌കൂട്ടറുമായി മുങ്ങിയ യുവതിയും ആൺസുഹൃത്തും പിടിയിൽ. കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ പ്രമുഖ മാളിൽ വെച്ചാണ് യുവാവിന്റെ സ്‌കൂട്ടറുമായി ചോറ്റാനിക്കര സ്വദേശിയായ യുവതി മുങ്ങിയത്. ഒപ്പം…

Read More »

പഠനയാത്ര തീയതി ഒരാഴ്ച മുമ്പ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശവുമായി എംവിഡി

സ്‌കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടർ വാഹന വകുപ്പ്. ടൂറിന് പുറപ്പെടുന്നതിന് മുൻപ് മാനേജ്മെന്റുകൾ ആർടിഒയെ അറിയിക്കണമെന്നും ടൂർ തീയതി ഒരാഴ്ച മുൻപെങ്കിലും അറിയിക്കണമെന്നും…

Read More »

ബിജെപി മതേതര പാർട്ടി; 2026ൽ സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 25 ശതമാനം വോട്ട് ഉറപ്പാണെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നും ഇല്ലെങ്കിൽ മുഖ്യ പ്രതിപക്ഷമായി മാറുമെന്നും…

Read More »

നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണി മുതൽ പത്രിക നൽകാം. ഈ മാസം…

Read More »

സുപ്രീം കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. എസ് ഐ ആറുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.…

Read More »

തെക്കൻ കേരളത്തിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്…

Read More »

സംവിധായകൻ വിഎം വിനു കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി; കല്ലായി ഡിവിഷനിൽ മത്സരിക്കും

കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പിൽ സംവിധായകൻ വിഎം വിനു യുഡിഎഫ് സ്ഥാനാർഥിയാകും. 37ാം വാർഡായ കല്ലായി ഡിവിഷനിൽ നിന്നാണ് വിനു മത്സരിക്കുക. തെരഞ്ഞെുപ്പിന്റെ രണ്ടാംഘട്ട പട്ടിക കോൺഗ്രസ് ഇന്ന്…

Read More »

ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാൻഡ് കാലാവധി നീട്ടി

ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് നീട്ടിയത്. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്. പത്തനംതിട്ട…

Read More »

തൃശ്ശൂരിൽ എൽഡിഎഫ് കൗൺസിലർ ഷീബ ബാബു ബിജെപിയിൽ ചേർന്നു

തൃശ്ശൂരിൽ എൽഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു. ജനതാദൾ എസ് നേതാവും കൗൺസിലറുമായ ഷീബ ബാബുവാണ് ബിജെപിയിൽ ചേർന്നത്. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമാണ് നിലവിൽ ഷീബ ബാബു.  ബിജെപി…

Read More »
Back to top button