Kerala

കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദനം, ശരീരമാസകലം പരുക്ക്; പോലീസ് കേസെടുത്തു

കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദനമെന്ന് പരാതി. കുമാരനെല്ലൂർ സ്വദേശി രമ്യക്കാണ് മർദനമേറ്റത്. ശരീരമാസകലം പരുക്കേറ്റ രമ്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ ഭർത്താവ് ജയൻ ഒളിവിലാണ്…

Read More »

തിരുവനന്തപുരത്ത് അഞ്ച് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം മ്യൂസിയത്തിൽ ഇന്നലെ പ്രഭാത നടത്തത്തിനിടെ അഞ്ച് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മ്യൂസിയം പരിസരത്തുണ്ടായിരുന്ന മറ്റ് നായകളെ പിടികൂടി എബിസി കേന്ദ്രങ്ങളിലേക്ക് മാറ്റി. …

Read More »

തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം അനുവദിക്കില്ല; കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെ ആക്രമണം

കടലിൽ വെച്ച് കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെ ആക്രമണം. കൊല്ലത്ത് നിന്ന് തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെയാണ് ആക്രമിച്ചത്.  കന്യാകുമാരി തീരത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. നിരവധി…

Read More »

അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി എസ് ഐ ടി

ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി എസ് ഐ ടി ചുമത്തി. ഇന്നലെ പത്തനംതിട്ട കോടതിയിലാണ് അധിക റിപ്പോർട്ട് നൽകിയത്. സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം…

Read More »

2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും; ഇന്ത്യയിൽ നിന്നുള്ള ഏക കേന്ദ്രം

കേരളത്തിന് വീണ്ടും അംഗീകാരം. 2026 ഇൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ ആണ് കൊച്ചിയും ഇടം…

Read More »

പാലക്കാട് സ്ഥാനാർഥി നിർണയത്തെ ചൊല്ലി ബിജെപിയിൽ കടുത്ത ഭിന്നത; കൃഷ്ണകുമാർ പക്ഷത്തിന്റെ പട്ടിക അംഗീകരിച്ചില്ല

പാലക്കാട് നഗരസഭയിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി ബിജെപിയിൽ കടുത്ത ഭിന്നത. സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ പക്ഷത്തിന്റെ പട്ടിക സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. ജില്ലാ പ്രസിഡന്റ്…

Read More »

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 92,040 രൂപയായി. ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ പവന്റെ വില…

Read More »

എ പത്മകുമാറിനെ ചോദ്യം ചെയ്യും; ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യം ചെയ്യാൻ എസ്‌ഐടി. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ച് പത്മകുമാറിന് നോട്ടീസ് നൽകും.…

Read More »

എൻ വാസുവിന്റെ അറസ്റ്റിന് പിന്നാലെ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി; കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിന്റെ അറസ്റ്റിന് പിന്നാലെ കൂടുതൽ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2019ൽ എ പത്മകുമാർ അധ്യക്ഷനായ…

Read More »

ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം ഒരു മാസത്തേക്ക് അടച്ചു; നാല് ജില്ലകളിൽ ജലവിതരണം മുടങ്ങും

അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം ജലവൈദ്യുതി നിലയം അടച്ചു. ഇന്നുമുതൽ ഒരു മാസത്തേക്കാണ് അടച്ചത്. ജലവിതരണത്തിന് ബദൽ സംവിധാനങ്ങൾ ഒരുക്കി. ഇന്നലെ നടന്ന മന്ത്രിതല യോഗത്തിനാണ് അടക്കാൻ തീരുമാനമായത്.…

Read More »
Back to top button