Kerala

എൻ പ്രശാന്തിന് അടുത്ത പ്രഹരം കേന്ദ്രം വക; സസ്‌പെൻഷൻ ആറ് മാസം കൂടി കേന്ദ്ര സർക്കാർ നീട്ടി

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. ആറ് മാസത്തേക്ക് കേന്ദ്ര സർക്കാരാണ് സസ്‌പെൻഷൻ നീട്ടിയത്. ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വർഷമാണ് സംസ്ഥാനത്തിന് സസ്‌പെൻഡ് ചെയ്യാൻ സാധിക്കുക. …

Read More »

അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ പിക്കപ് വാനിന് മുകളിൽ ഗർഡർ വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

അരൂർ-തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഗർഡർ വീണ് അപകടം. പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീഴുകയായിരുന്നു. പിക്കപ് വാനിന്റെ ഡ്രൈവർ അപകടത്തിൽ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി…

Read More »

മലപ്പുറം തിരൂരിൽ ബൈക്കിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി 18കാരൻ പിടിയിൽ

മലപ്പുറം തിരൂരിൽ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റിൽ. പറവണ്ണ സ്വദേശി അലി അസ്‌കർ (18) ആണ് അറസ്റ്റിലായത്. തിരൂർ എക്‌സൈസ് ആണ് പ്രതിയെ പിടികൂടിയത്.  10 ഗ്രാം എംഡിഎംഎ…

Read More »

തൃശ്ശൂരിൽ സ്‌കൂളിൽ കയറി അധ്യാപകനെ മർദിച്ചു; രക്ഷിതാവ് അറസ്റ്റിൽ

തൃശ്ശൂരിൽ സ്‌കൂളിൽ കയറി അധ്യാപകനെ മർദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) നെയാണ് അറസ്റ്റ് ചെയ്തത്. പോഴങ്കാവ് സെന്റ്…

Read More »

മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തിൽ മുക്കിക്കൊന്ന് അമ്മ തൂങ്ങിമരിച്ചു

മലപ്പുറം എടപ്പാളിൽ നാടിനെ നടുക്കിയ സംഭവം. മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരിയാണ്(57), സെറിബ്രൽ പാൾസി ബാധിച്ച മകൾ അഞ്ജനെയെ(27) കൊലപ്പെടുത്തി ആത്മഹത്യ…

Read More »

കത്തയക്കാൻ അനന്തമായ കാത്തിരിപ്പില്ല; പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്ന് സിപിഐ

പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രത്തിന് കത്ത് അയക്കാൻ അനന്തമായ കാത്തിരിപ്പില്ല. കത്ത് നൽകാൻ പ്രത്യേക മുഹൂർത്തം…

Read More »

പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണം; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ

പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റെ കാര്യം അറിയിച്ചത്. ഇതുവരെ കത്ത്…

Read More »

കോഴിക്കോട് പുനരധിവാസ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

കോഴിക്കോടുള്ള പുനരധിവാസ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് എന്ന പുനരധിവാസ കേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്.  11, 12,13 വയസ് പ്രായമുള്ള പെൺകുട്ടികളെയാണ്…

Read More »

തമ്മിലടിച്ച് ചാലക്കുടിയിലെ ധ്യാന ദമ്പതികൾ; തലയ്ക്കടിച്ചെന്നും കടിച്ചെന്നും പരാതി, പോലീസ് കേസെടുത്തു

തമ്മിലടിച്ച് ചാലക്കുടിയിലെ ധ്യാന ദമ്പതികളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരുമായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫും. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരാണ് ഇവർ. കുടുംബ തർക്കം തീർക്കുന്നതിനിടെയായിരുന്നു…

Read More »

കോവളത്ത് കടലിനടിയിൽ കണ്ടെയ്‌നർ ഭാഗം കണ്ടെത്തി; എം എസ് സി എൽസ-3യിലേതെന്ന് സൂചന

കോവളത്ത് കടലിനടിയിൽ കണ്ടെയ്‌നറിന്റെ ഭാഗം കണ്ടെത്തി. മെയ് 25ന് കടലിൽ മുങ്ങിയ എം എസ് സി എൽസ-3 കപ്പലിലെ കണ്ടെയ്‌നറിന്റെ ഭാഗമാണിതെന്നാണ് സൂചന. കപ്പൽ മുങ്ങിയതിന് ശേഷം…

Read More »
Back to top button