Kerala

കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി; ദീപദാസ് മുൻഷി കൺവീനർ, എ കെ ആന്റണിയും കമ്മിറ്റിയിൽ

കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിൽ വന്നു. ദീപദാസ് മുൻഷിയാണ് കൺവീനർ. എകെ ആന്റണിയും സമിതിയിലുണ്ട്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനായി കോർ…

Read More »

ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു

ശബരിമല സ്വർണകൊള്ളയിൽ രണ്ടാംപ്രതി മുരാരി ബാബു റിമാൻഡിൽ.നവംബർ 13 വരെയാണ് റിമാൻഡിൽ വിട്ടത്. എസ് ഐ ടി വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടില്ല. ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് മുരാരി…

Read More »

സംസ്ഥാന ചലചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ…

Read More »

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് മന്ത്രി കെ കൃഷ്ണൻകുട്ടി; വീണ്ടും വിവാദം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം വേദി പങ്കിട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പാലക്കാട് ജില്ലാ പട്ടയമേളയിലാണ് ഇരുവരും വേദി പങ്കിട്ടത്. ശാന്തകുമാരി എംഎൽഎയും ഇവർക്കൊപ്പം വേദിയിലുണ്ടായിരുന്നു. ലൈംഗിക…

Read More »

വിദ്യാർഥിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി; സ്‌കൂട്ടറിൽ കയറ്റിയത് വഴി കാണിക്കാനെന്ന വ്യാജേന

കാസർകോട് റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അക്രമിയെ ഹെൽമറ്റ് കൊണ്ട് അടിച്ച് വിദ്യാർഥി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി…

Read More »

പോലീസ് നടപടിയെടുക്കുന്ന ലക്ഷണമില്ല, നിയമനടപടി തുടരുമെന്ന് ഷാഫി പറമ്പിൽ

പേരാമ്പ്ര മർദനത്തിൽ പോലീസ് നടപടിയെടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റം ചെയ്തവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും. തുടർ നടപടികൾ പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി…

Read More »

ഒരു മാസത്തെ കുടിശ്ശികയും നവംബർ മാസത്തെ 2000 രൂപയും; അടുത്ത മാസം 3600 രൂപ ക്ഷേമ പെൻഷൻ കയ്യിൽ വരും

ഒരു മാസത്തെ കുടിശ്ശികയും പുതുക്കിയ ക്ഷേമ പെൻഷനും ചേർത്ത് നവംബറിൽ 3600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിനായി 1864 കോടി…

Read More »

ദാരിദ്ര്യം നിർമാർജനം ചെയ്തുവെന്നല്ല, അതിദാരിദ്ര്യം നിർമാർജനം ചെയ്തുവെന്നാണ്: മന്ത്രി എംബി രാജേഷ്

അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിൽ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. ക്രെഡിറ്റ് മോദിക്കാണെന്ന് ഒരു കൂട്ടർ പറയുന്നുണ്ട്. എന്നാൽ ഇന്ത്യ മുഴുവൻ അതിദരിദ്രർ ഇല്ലാതാക്കിയ ശേഷം ക്രെഡിറ്റ് എടുക്കാമെന്ന് മന്ത്രി…

Read More »

ഇനി മുതൽ സർക്കാർ വാഹനങ്ങൾ കെഎൽ 90 രജിസ്‌ട്രേഷനിലേക്ക് മാറും; കെഎസ്ആർടിസി കെഎൽ 15ൽ തുടരും

സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ കെഎൽ 90 എന്ന രജിസ്‌ട്രേഷൻ സീരീസ്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. കെ എൽ 90, കെഎൽ 90 ഡി സീരിസിലാണ്…

Read More »

പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു, കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് മന്ത്രി ശിവൻകുട്ടി

പി എം ശ്രീ പ്രശ്‌നങ്ങൾ എല്ലാം അവസാനിച്ചുവെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ടിന്റെ കാര്യത്തിൽ ഒരു വിവരവും കിട്ടിയിട്ടില്ല. മന്ത്രിസഭാ ഉപസമിതി യോഗതീയതി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും…

Read More »
Back to top button