Kerala

ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പരിസര പ്രദേശങ്ങളിൽ 7 ദിവസത്തേക്ക് നിരോധനാജ്ഞ

താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്ലാന്റിന്റെ പരിസരപ്രദേശങ്ങളിൽ ഇന്ന് മുതൽ 7 ദിവസത്തേക്ക് നിരോധനാജ്ഞ. പ്ലാന്റിന്റെ 300 മീറ്റർ…

Read More »

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും

കേരളപ്പിറവി ദിനമായ ഇന്ന് ചരിത്ര പ്രഖ്യാപനം നടത്താൻ സർക്കാർ. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചട്ടം 300 പ്രകാരം…

Read More »

ആശമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന രാപ്പകൽ സമരം അവസാനിപ്പിക്കുന്നു

സെക്രട്ടേറിയറ്റ് പടിക്കൽ ആശ വർക്കർമാർ മാസങ്ങളായി നടത്തി വരുന്ന സമരം അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം കേരളപ്പിറവി ദിനമായ നാളെ നടത്തും.…

Read More »

ചാഞ്ചാട്ടം തുടർന്ന് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് ഉയർന്നത് 880 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. സ്വർണവിലയിൽ ഇന്നലെ രണ്ട് തവണയായി മാറ്റം സംഭവിച്ചിരുന്നു. രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് ശേഷം വർധിക്കുന്നതാണ് കണ്ടത്. ഇന്നും സ്വർണവിലയിൽ വർധനവുണ്ട്.…

Read More »

കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ അനുവദിച്ച് കേന്ദ്രം; 48 റൂട്ടുകൾ അനുവദിച്ചതായി മന്ത്രി റിയാസ്

കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ അനുവദിച്ച് കേന്ദ്രസർക്കാർ. 48 റൂട്ടുകൾ അനുവദിച്ചെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പദ്ധതിക്കായി അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും…

Read More »

പിഎം ശ്രീ വിഷത്തിൽ വിഡി സതീശന്റെ പ്രസ്താവനകൾക്ക് യാതൊരു പ്രധാന്യവുമില്ല: എംഎ ബേബി

പിഎം ശ്രീ കരാറുമായി ബന്ധപ്പെട്ട ഇടത് മുന്നണിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇതിനിടയിൽ ഈ കാര്യത്തിൽ ഓരോരുത്തരുടെയും പങ്കാളിത്തവും…

Read More »

പാലാ സെന്റ് തോമസ് കോളേജിൽ എൻസിസി പരിപാടിക്കിടെ താത്കാലിക ഗ്യാലറി തകർന്നുവീണു; വിദ്യാർഥികൾക്ക് പരുക്ക്

പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെ താത്കാലിക ഗ്യാലറി തകർന്ന് വീണ് വിദ്യാർഥികൾക്ക് പരുക്ക്. ഇന്ന് രാവിലെയാണ് സംഭവം. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് എൻസിസി,…

Read More »

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ജില്ലയിൽ തിരിച്ചെത്തി; ഒന്നര വർഷം തടവുശിക്ഷ വിധിച്ച് കോടതി

കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് വീണ്ടും ജില്ലയിൽ എത്തിയതിന് കോടതി ഒന്നര വർഷം തടവുശിക്ഷ വിധിച്ചു. മലപ്പുറം പുളിക്കൽ മിനി…

Read More »

മൂത്തേടത്ത് ഒരു മാസത്തോളം നീണ്ട മോഷണപരമ്പര; പ്രതിയായ 19കാരൻ പിടിയിൽ

മലപ്പുറം മൂത്തേടത്ത് ഒരു മാസമായി നടക്കുന്ന മോഷണ പരമ്പരയിലെ പ്രതി പിടിയിൽ. 19കാരനെയാണ് എടക്കര പോലീസ് പിടികൂടിയത്. മൂത്തേടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് മോഷണം നടന്നത്. ചെറിയ…

Read More »

ജി സുധാകരൻ നീതിമാനായ ഭരണാധികാരിയെന്ന് സതീശൻ; പ്രഗത്ഭനായ നേതാവാണ് സതീശനെന്ന് ജി സുധാകരൻ

ആർഎസ്എസ് നേതാവ് ടിജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാര വേദിയിൽ പരസ്പരം പുകഴ്ത്തലുമായി സിപിഎം നേതാവ് ജി സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ…

Read More »
Back to top button