Kerala

രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

ഒന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം പേരൂർക്കട പോലീസ് ക്ലബ്ബിലാണ് ഹാജരായത്. ഒന്നാം പീഡന പരാതിയിൽ ജാമ്യം ലഭിച്ചതിന്…

Read More »

ആറ് വയസുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; കുട്ടിയുടെ അധ്യാപകരുടെ മൊഴി രേഖപ്പെടുത്തും

എറണാകുളം എളമക്കരയിൽ മകളെ കൊന്ന് പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ മരിച്ച ആറ് വയസുകാരി കുട്ടി പീഡനത്തിന് ഇരയായെന്ന കണ്ടെത്തലിൽ പോലീസ് അന്വേഷണം തുടരുന്നു. കുട്ടിയുടെ സഹപാഠികളുടെയും അധ്യാപകരുടെയും…

Read More »

ആദിത്യയുടെ മരണത്തിൽ ദുരൂഹത തുടരുന്നു; കൊറിയൻ സുഹൃത്തുണ്ടെന്നതിന് തെളിവ് കണ്ടെത്താനായില്ല

ചോറ്റാനിക്കരയിലെ പ്ലസ് വൺ വിദ്യാർഥിനി ആദിത്യയുടെ(16) മരണത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കൊറിയൻ ഭാഷ പഠിക്കാൻ കുട്ടി…

Read More »

പത്തനംതിട്ടയിൽ കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ചു; നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

പത്തനംതിട്ട ഇളവന്നൂരിൽ കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. മദ്യലഹരിയിൽ കാറോടിച്ചയാൾ വഴിയരികിലൂടെ നടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ ഇളമണ്ണൂർ സ്വദേശി ഉഷയാണ് മരിച്ചത്.  പത്തനംതിട്ട ഇളമണ്ണൂരിലാണ്…

Read More »

തിരുവല്ലയിൽ സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരെ പോസ്റ്റർ; പതിച്ചത് സേവ് സിപിഎമ്മിന്റെ പേരിൽ

അഴിമതി ആരോപണങ്ങളിൽ നടപടി നേരിട്ട് തരംതാഴ്ത്തപ്പെട്ട പ്രകാശ് ബാബുവിന് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചതിന് പിന്നാലെ തിരുവല്ലയിൽ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു…

Read More »

കാസർകോട് സ്വദേശി ഇന്ത്യൻ പൗരനല്ലെന്ന വ്യാജ പരാതി; ബിജെപി നേതാവിനെതിരെ നടപടിയെുക്കാൻ കലക്ടറുടെ ഉത്തരവ്

ഇന്ത്യൻ പൗരത്വമില്ലെന്ന് ആരോപിച്ച് കാസർകോട് പൈവളിക സ്വദേശി മുഹമ്മദിനെതിരെ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമ നടപടിയെടുക്കാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖറുടെ ഉത്തരവ്. മുഹമ്മദിന്റെ പേര്…

Read More »

ശബരിമല യുവതി പ്രവേശനമടക്കം നിർണായക ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; സർക്കാർ നിലപാട് നിർണായകം

ശബരിമലയിൽ പ്രായഭേദമന്യേ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഏഴ്…

Read More »

അനുനയ നീക്കവുമായി സിപിഐഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഐഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍…

Read More »

ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേട്; പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയുമുണ്ട്: വിനയൻ

നടൻ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകൻ വിനയൻ. പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി പ്രേംകുമാർ…

Read More »

ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം; മടക്കം നാല് കുരുന്നുകൾക്ക് പുതുജീവനേകി

മസ്തിഷ്ക മരണം സംഭവിച്ചതിനു ശേഷം അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ ആലിന് യാത്രാമൊഴി നൽകി കേരളം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെയ്ന്റ്…

Read More »
Back to top button