Kerala

അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തെക്കൻ കേരളത്തിൽ കനത്ത മഴ

സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച്…

Read More »

ശബരിമലയിലെ സ്വർണം കൊള്ളയടിച്ചവരെ സർക്കാർ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളയിൽ പോലീസ് അറസ്റ്റ് വൈകുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ളക്കാർ സൈ്വര്യവിഹാരം നടത്തുകയാണ്. കൊള്ളക്കാരെ എന്തിനാണ് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. …

Read More »

നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യം; പാർട്ടിക്കായി ഇനി പ്രചാരണത്തിനില്ലെന്ന് ജി സുധാകരൻ

പാർട്ടിക്കായി ഇനി പ്രചാരണത്തിന് ഇല്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഒരു പാർട്ടി പരിപാടിക്കും തന്നെ…

Read More »

ജി സുധാകരനെതിരായ അച്ചടക്ക നടപടി രേഖ പുറത്ത്

മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021 നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നും ജി സുധാകരൻ തെരഞ്ഞെടുപ്പ് ഫണ്ട് തന്നിഷ്ടപ്രകാരം…

Read More »

യുഡിഎഫ് പ്രവേശനം ചർച്ചയിൽ പോലുമില്ല; എൽഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം: റോഷി അഗസ്റ്റിൻ

യുഡിഎഫിലേക്ക് ഇല്ലെന്ന് കേരളാ കോൺഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിൻ. യുഡിഎഫ് പ്രവേശനം ചർച്ചയിൽ ഇല്ല. പുകമറ സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമം. പരാജയഭീതി മൂലമാണ് യുഡിഎഫ്…

Read More »

മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ ദമ്പതികൾ അറസ്റ്റിൽ

270 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ മെൽക്കർ ഫിനാൻസ് ആൻഡ് ലീസിംഗ് കമ്പനി ഡയറക്ടർമാരായ ദമ്പതികൾ അറസ്റ്റിൽ. തൃശ്ശൂർ കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ, ഭാര്യ വാസന്തി എന്നിവരാണ്…

Read More »

രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം രാജ്യത്ത് നിന്ന് പിൻവാങ്ങിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. പിന്നാലെ തുലാവർഷം എത്തുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. തുലാവർഷത്തിന് മുന്നോടിയായി ചക്രവാത ചുഴിയും ന്യൂനമർദ…

Read More »

വിദ്യാർഥിനി ഹിജാബ് ധരിക്കാതെ വരാമെന്ന സമ്മതപത്രം നൽകണമെന്ന് സ്‌കൂൾ മാനേജ്‌മെന്റ്

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ പ്രശ്‌നപരിഹാരം നീളുന്നു. വിദ്യാർഥിനി ഇനി ഹിജാബ് ധരിക്കാതെ സ്‌കൂളിൽ വരുമെന്ന ഉറപ്പ് നൽകണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്…

Read More »

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ വീണ്ടും തുറന്നു; പരാതി നൽകിയ വിദ്യാർഥിനി അവധിയിൽ

ഹിജാബ് വിവാദത്തെ തുടർന്ന് അടച്ചിട്ട പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂൾ രണ്ട് ദിവസത്തിന് ശേഷം ഇന്ന് തുറന്നു. ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്ന എട്ടാം ക്ലാസുകാരി…

Read More »

അഗളിയിൽ വൻ കഞ്ചാവ് വേട്ട; പതിനായിരത്തോളം കഞ്ചാവ് ചെടികൾ നശിപ്പിച്ചു

പാലക്കാട് അഗളിയിൽ വൻ കഞ്ചാവ് വേട്ട. പതിനായിരത്തോളം കഞ്ചാവ് ചെടികൾ പോലീസ് നശിപ്പിച്ചു. സത്യക്കല്ലുമലയിൽ 60 സെന്റ് സ്ഥലത്താണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചവരെ…

Read More »
Back to top button