Kerala

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ വീണ്ടും തുറന്നു; പരാതി നൽകിയ വിദ്യാർഥിനി അവധിയിൽ

ഹിജാബ് വിവാദത്തെ തുടർന്ന് അടച്ചിട്ട പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂൾ രണ്ട് ദിവസത്തിന് ശേഷം ഇന്ന് തുറന്നു. ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്ന എട്ടാം ക്ലാസുകാരി…

Read More »

അഗളിയിൽ വൻ കഞ്ചാവ് വേട്ട; പതിനായിരത്തോളം കഞ്ചാവ് ചെടികൾ നശിപ്പിച്ചു

പാലക്കാട് അഗളിയിൽ വൻ കഞ്ചാവ് വേട്ട. പതിനായിരത്തോളം കഞ്ചാവ് ചെടികൾ പോലീസ് നശിപ്പിച്ചു. സത്യക്കല്ലുമലയിൽ 60 സെന്റ് സ്ഥലത്താണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചവരെ…

Read More »

സ്വർണവില വീണ്ടും മുന്നോട്ട്; സംസ്ഥാനത്ത് ഇന്ന് പവന് 400 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 94,520 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വർധിച്ച് 11,815…

Read More »

നവീൻ ബാബുവിന്റെ വേർപാടിന് ഇന്ന് ഒരു വർഷം; ഒപ്പം നിന്നവർക്ക് നന്ദിയെന്ന് ഭാര്യ മഞ്ജുഷ

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ വേർപാടിന് ഇന്ന് ഒരു വർഷം. ഒപ്പം നിന്നവർക്ക് നന്ദി അറിയിക്കുന്നതായും നീതി ഇനിയും അകലെയാണെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ…

Read More »

കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു; കേരളത്തിൽ വന്നത് നേത്ര ചികിത്സക്ക്

കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു. നേത്ര ചികിത്സക്കായാണ് അദ്ദേഹം കേരളത്തിലെത്തിയത്. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ…

Read More »

സ്‌കൂൾ തലത്തിൽ സമവായമുണ്ടെങ്കിൽ അത് അവിടെ തീരട്ടെയെന്ന് മന്ത്രി

ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്. സമവായമുണ്ടെങ്കിൽ അത് അവിടെ തീരട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാനേജ്‌മെൻറിനോട് വിശദീകരണം ചോദിക്കുമെന്നും…

Read More »

യൂത്ത് കോൺഗ്രസ് പുനഃസംഘടന: ചില കല്ലുകടികളുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

യൂത്ത് കോൺഗ്രസ് പുനഃസംഘടനാ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചില കല്ലുകടികളുണ്ടെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. കേരളത്തിൽ നിൽക്കണമെന്നത് അബിന്റെ താത്പര്യമാണ്. അബിന്റെ…

Read More »

വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്‌പ്രേ അടിച്ചു; ഏഴ് കുട്ടികൾക്കും അധ്യാപികക്കും ദേഹാസ്വാസ്ഥ്യം

വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്‌പ്രേ അടിച്ചതിനെ തുടർന്ന് തിരുവനന്തപുരം പുന്നമൂട് സ്‌കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഏഴ്…

Read More »

കൊല്ലം ചടയമംഗലത്ത് മദ്യലഹരിയിൽ മധ്യവയസ്‌കനെ തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയിൽ

കൊല്ലം ചടയമംഗലത്ത് മദ്യലഹരിയിൽ മധ്യവയസ്‌കനെ തലയ്ക്കടിച്ചു കൊന്നു. ചടയമംഗലം സ്വദേശി നൗഷാദാണ്(53) കൊല്ലപ്പെട്ടത്.  കരകുളം സ്വദേശി ദിജേഷാണ് നൗഷാദിനെ ആക്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബീവറേജിന്…

Read More »

കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥ ഉദ്ഘാടനത്തിന് മുമ്പെ പന്തൽ തകർന്നുവീണു; ആർക്കും പരുക്കില്ല

മൂവാറ്റുപുഴയിൽ കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടി ആരംഭിക്കാനിരിക്കെ പന്തൽ തകർന്നുവീണു. പന്തൽ വീഴുന്നത് കണ്ട് പ്രവർത്തകർ ഓടി മാറിയതിനാൽ ആർക്കും പരുക്കില്ല. കേരളത്തിൽ മൂന്ന്…

Read More »
Back to top button