Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിനിയായ 62കാരിക്ക് രോഗബാധ

കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കൽ സ്വദേശിനിയായ 62കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഇവരുടെ…

Read More »

ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 2400 രൂപ, പവന് 94,360 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് റെക്കോർഡ് കുതിപ്പ്. ചരിത്രത്തിലാദ്യമായി പവന്റെ വില 94,000 രൂപ കടന്നു. ഇന്ന് ഒറ്റയടിക്ക് പവന് വർധിച്ചത് 2400 രൂപയാണ്. ഇതാദ്യമാണ് ഒരു ദിവസം…

Read More »

കണ്ണൂരിൽ യശ്വന്ത്പൂർ എക്‌സ്പ്രസിന് നേർക്ക് കല്ലേറ്; യാത്രക്കാരന് പരുക്കേറ്റു

കണ്ണൂരിൽ യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസിനുനേരെ കല്ലേറ്. എസ് 7 കോച്ചിലെ യാത്രക്കാരന് മുഖത്ത് പരുക്കേറ്റു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽവെച്ചായിരുന്നു കല്ലേറുണ്ടായിട്ടുള്ളതെന്ന് ആർ…

Read More »

കുന്നംകുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു

സിപിഎം നേതാവും കുന്നംകുളം മുൻ എംഎൽഎയുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന്…

Read More »

കേരളത്തിലിരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം; അബിൻ വർക്കിയുടെ ആവശ്യം തള്ളി സണ്ണി ജോസഫ്

കേരളത്തിൽ പ്രവർത്തിക്കണമെന്ന യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയുടെ ആവശ്യം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അബിന് കേരളത്തിലിരുന്ന് ദേശീയതലത്തിൽ പ്രവർത്തിക്കാമല്ലോയെന്ന് സണ്ണി ജോസഫ് ചോദിച്ചു.…

Read More »

എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് കോടതി; ഒന്നുമില്ലെന്ന് തീർത്തും നിസംഗ ഭാവത്തിൽ ചെന്താമര

നെന്മാറ സജിത വധക്കേസിൽ കുറ്റക്കാരനെന്ന് വിധിക്കുമ്പോൾ തീർത്തും നിസംഗനായി നിൽക്കുകയായിരുന്നു ചെന്താമരയെന്ന കൊടുംകുറ്റവാളി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ചെന്താമരയെ കുറ്റക്കാരനായി കണ്ടെത്തിയത്. ഒക്ടോബർ 16ന് ശിക്ഷാവിധി…

Read More »

കൊല്ലം കരുനാഗപ്പള്ളിയിൽ ഭാര്യയെ യുവാവ് നടുറോഡിലിട്ട് കുത്തി പരുക്കേൽപ്പിച്ചു

കൊല്ലം കരുനാഗപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ നടുറോഡിലിട്ട് കുത്തി പരുക്കേൽപ്പിച്ചു. കരുനാഗപ്പള്ളി സ്വദേശി ചിഞ്ചുവിനാണ് പരുക്കേറ്റത്. കണ്ണമ്പള്ളിയിൽ റോഡിൽ തടഞ്ഞു നിർത്തിയാണ് ഭർത്താവ് പ്രശോഭ് ആക്രമിച്ചത്.  ഇന്നലെ വൈകിട്ടാണ്…

Read More »

പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് നാടൻ തോക്കും

പാലക്കാട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണ് മരിച്ചത്.  ഇന്ന് വൈകിട്ട്…

Read More »

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു. ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ…

Read More »

അസി. എൻജിനീയർ കെ സുനിൽകുമാർ സസ്‌പെൻഷൻ

ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്‌പെൻഷൻ. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയിൽ സുനിൽ…

Read More »
Back to top button