Kerala

അവഗണിക്കപ്പെടുന്നുവെന്ന തോന്നൽ ജി സുധാകരനുണ്ട്; ബന്ധപ്പെട്ടവർ പരിശോധിക്കണമെന്ന് എകെ ബാലൻ

അവഗണിക്കപ്പെടുന്നെന്ന തോന്നൽ ജി സുധാകരനുണ്ടെന്നും അത് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും എ കെ ബാലൻ. വിമർശനം ഉന്നയിക്കുമ്പോൾ, ജി സുധാകരനും പാർട്ടി അച്ചടക്കം പാലിക്കണമെന്നും എ കെ ബാലൻ…

Read More »

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുമാറാണ്(45) മരിച്ചത്. അവശനായ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ബുധനാഴ്ച…

Read More »

കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസിക്കുന്നയാളാണ് പ്രതി. കണ്ണൂർ സ്വദേശിയായ പ്രതി വാഗമണിലെ…

Read More »

എനിക്ക് എകെ ബാലനെ പോലെ മാറാൻ കഴിയില്ല; സൂക്ഷിച്ച് സംസാരിച്ചാൽ സജി ചെറിയാന് കൊള്ളാം: ജി സുധാകരൻ

സിപിഎമ്മിനെ കുരുക്കിലാക്കി മുതിർന്ന നേതാവ് ജി സുധാകരൻ വീണ്ടും രംഗത്ത്. മൂന്നാം പിണറായി സർക്കാർ വരണമെങ്കിൽ ഭൂരിപക്ഷം വേണ്ടേയെന്ന് ജി സുധാകരൻ ചോദിച്ചു. അമ്പലപ്പുഴയിൽ എങ്ങനെ ജയിക്കാനാണ്.…

Read More »

സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് വീഴ്ച പറ്റിയതായി വിദ്യാഭ്യാസ മന്ത്രി

ഹിജാബ് ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായതായി വിദ്യാഭ്യാസ മന്ത്രി വി…

Read More »

തുലാവർഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ…

Read More »

ശബരിമലയിലെ സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിലെടുത്തേക്കും

ശബരിമല സ്വർണക്കൊള്ളയിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണസംഘം. കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്‌തേക്കും. ഹൈദരാബാദിലേക്ക് നേരിട്ടെത്തി അന്വേഷണത്തിനാണ്…

Read More »

പോത്തുണ്ടി സജിത വധക്കേസിൽ കോടതി ഇന്ന് വിധി പറയും; പ്രതി ചെന്താമര

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ വിധി ഇന്ന്. ചെന്താമരയാണ് കേസിലെ പ്രതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുന്നത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര…

Read More »

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിനിയായ 62കാരിക്ക് രോഗബാധ

കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കൽ സ്വദേശിനിയായ 62കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഇവരുടെ…

Read More »

ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 2400 രൂപ, പവന് 94,360 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് റെക്കോർഡ് കുതിപ്പ്. ചരിത്രത്തിലാദ്യമായി പവന്റെ വില 94,000 രൂപ കടന്നു. ഇന്ന് ഒറ്റയടിക്ക് പവന് വർധിച്ചത് 2400 രൂപയാണ്. ഇതാദ്യമാണ് ഒരു ദിവസം…

Read More »
Back to top button