Kerala

ബൈസൺവാലിയിൽ തോട്ടിൽ അജ്ഞാത മൃതദേഹം; കൈകാലുകളിൽ മുറിവ്

ഇടുക്കി ബൈസൺവാലിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈകാലുകളിൽ മുറിവേറ്റ നിലയിൽ തോട്ടിലാണ് മൃതദേഹം കണ്ടത് അന്യസംസ്ഥാന തൊഴിലാളിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. തോട്ടിൽ കുളിക്കാനെത്തിയ പ്രദേശവാസിയായ വീട്ടമ്മയാണ് ആദ്യം…

Read More »

13 വയസുകാരി മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ

13 വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. പ്രതിയെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 45…

Read More »

തൃശ്ശൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ മറ്റത്തൂർ ഇത്തുപ്പാടത്ത് കാർ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന 17കാരി മരിച്ചു. ഇത്തുപ്പാടം സ്വദേശി ഷാജിയുടെ മകൾ നിരഞ്ജനയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഇത്തുപ്പാടം ജംഗ്ഷനിൽ വെച്ചായിരുന്നു…

Read More »

ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ചതിൽ സർക്കാർ മറുപടി പറയണമെന്ന് ചെന്നിത്തല

ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ചതിൽ സർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അറ്റകുറ്റപ്പണികൾക്ക് കൊടുത്തുവിടാൻ പാടില്ലെന്ന് ദേവസ്വം മാനുവലിലുണ്ട്. ഹൈക്കോടതി ശബരിമല ബെഞ്ചിന്റെ മേൽനോട്ടത്തിൽ അന്വേഷണം…

Read More »

ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഹസൻകുട്ടിക്ക് 65 വർഷം കഠിന തടവ്

തിരുവനന്തപുരം ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻ കുട്ടിക്ക് 65 വർഷം കഠിന തടവ്. നാടോടി ബാലികയെയാണ് ആറ്റിങ്ങൽ ഇടവ സ്വദേശിയായ…

Read More »

ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയതിൽ ദേവസ്വം ബോർഡിനും സർക്കാരിനും പങ്ക്: സതീശൻ

ശബരിമലയിൽ സ്വർണം അടിച്ചുമാറ്റിയെന്ന വിഷയത്തിൽ ദേവസ്വം ബോർഡിനും സർക്കാരിനും കൃത്യമായ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് കോടിക്കണക്കിന് അയ്യപ്പ ഭക്തരെ ഞെട്ടിച്ചിരിക്കുന്ന വിഷയമാണ്. ശബരിമലയിലെ…

Read More »

കണ്ണൂർ കല്യാട്ടെ കവർച്ച; കർണാടക സ്വദേശിയായ പൂജാരി അറസ്റ്റിൽ

കണ്ണൂർ കല്യാട്ടെ വീട്ടിൽ നിന്നും 30 പവനും 4 ലക്ഷം രൂപയും കവർന്ന കേസിൽ കർണാടക സ്വദേശിയായ പൂജാരി അറസ്റ്റിൽ. ഹാസൻ സ്വദേശി മഞ്ജുനാഥാണ് പിടിയിലായത്. ചുങ്കസ്ഥാനം…

Read More »

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 480 രൂപ കുറഞ്ഞു

സംസ്ഥാനത്ത് റെക്കോർഡ് വിലയിൽ നിന്നും തിരിച്ചിറങ്ങി സ്വർണവില. പവന് ഇന്ന് 480 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 86,560 രൂപയായി. ഗ്രാമിന് 60…

Read More »

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഎം പുതുനഗരം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ചെട്ടിയളത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ…

Read More »

യുഡിഎഫുമായി ചർച്ച നടന്നിട്ടില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പിവി അൻവർ

തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പിവി അൻവർ. യുഡിഎഫുമായി ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളി വിടുകയാണെന്നും അൻവർ ആരോപിച്ചു.  മുഖ്യമന്ത്രി…

Read More »
Back to top button