Kerala

കോന്നി ആനക്കൂട്ടിൽ ദുരന്തം: ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ പിടിയാന തുമ്പിക്കൈ കൊണ്ട് അടിച്ച് ക്കൊലപ്പെടുത്തി. കോന്നി ചേരിമുക്ക് സ്വദേശി 67 വയസുകാരനായ മോഹനൻ നായരാണ് മരിച്ചത്. ഇക്കോടൂറിസം കേന്ദ്രത്തിലെ പിടിയാന…

Read More »

ഔദ്യോഗിക വാഹനം കാണാനില്ല; ആലപ്പുഴയിൽ വീണ്ടും ഓട്ടോറിക്ഷയിൽ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആലപ്പുഴ: ഔദ്യോഗിക വാഹനം കാണാത്തതിനെത്തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ കയറി യാത്രചെയ്തു. ആലപ്പുഴയിലായിരുന്നു സംഭവം. നേരത്തേ മണ്ണാറശാലയിലും തൃശൂരിലും ഔദ്യോഗിക വാഹനം കാണാത്തതിനെത്തുടർന്ന് സുരേഷ് ഗോപി…

Read More »

ഉദ്യോഗസ്ഥൻ്റെ സസ്പെൻഷനിൽ വൻ പ്രതിഷേധം; നടപടി പിൻവലിക്കണമെന്ന് ആവശ്യം

രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിടാക്കിയ സംഭവം മോട്ടോർ വാഹന വകുപ്പിനുള്ളിലെ സംഘടനകൾ പ്രതിഷേധത്തിൽ. നടപടി ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ. നടപടിയിൽ വീഴ്ചയില്ലെന്ന് ട്രാൻസ്പോർട്ട്…

Read More »

അർജുൻ ആയങ്കിയെ പിടികൂടാനാകാതെ പൊലീസ്; സഹായിച്ച നാലുപേർ മലപ്പുറത്ത് അറസ്റ്റിൽ

ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിടികൂടാൻ കഴിയാതെ പൊലീസ്. തൃശ്ശൂർ ജില്ലയിൽ വ്യാപക പരിശോധന തുടരുന്നതിനിടെ, മലപ്പുറത്ത് അർജുന് ഒളിവിൽ കഴിയാൻ സഹായിച്ച നാലുപേരെ പൊലീസ്…

Read More »

സർക്കാരിന് വീഴ്ച സംഭവിച്ചു; ദുരന്തമുഖത്ത് പകച്ചു നിൽക്കുന്ന ജനങ്ങളെയാണ് കാണാൻ കഴിഞ്ഞതെന്ന് പിണറായി വിജയൻ

സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ. ദുരന്തമുഖത്ത് പകച്ചു നിൽക്കുന്ന ജനങ്ങളെയാണ് കാണാൻ കഴിഞ്ഞതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സർക്കാരിൻ്റെ…

Read More »

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുക്കുന്നത് കാർഷിക-കുടിവെള്ള ആവശ്യങ്ങൾക്ക്

ഇടുക്കി: തമിഴ്‌നാട്ടിലെ കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. തേക്കടിയിൽ നടക്കുന്ന പ്രത്യേക പൂജകൾക്ക് ശേഷമായിരിക്കും ഷട്ടറുകൾ ഉയർത്തുക. തമിഴ്നാട്ടിലെ കമ്പം താഴ്‌വരയിലുള്ള…

Read More »

കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കടലിൽ കാണാതായത് 160 മത്സ്യത്തൊഴിലാളികളെ

കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കടലിൽ കാണാതായത് 160 മത്സ്യത്തൊഴിലാളികൾ. ഇതേ കാലയളവിൽ കടലിൽ മരിച്ചത് 469 മത്സ്യത്തൊഴിലാളികളെന്നും കണക്കുകൾ.2017-18 വർഷത്തിലാണ് ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളെ കാണാതായത്. …

Read More »

എഇഒമാരോട് കാസർകോട് ഡിഡിഇ റിപ്പോർട്ട് തേടി

കാസർകോട്: സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ എഇഒമാരോട് റിപ്പോർട്ട് തേടി കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ. കാസർകോട്, കുമ്പള, മഞ്ചേശ്വരം എഇഒമാർ…

Read More »

പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി; ‘മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ലെന്ന്’ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: കേരള പൊലീസ് തെരച്ചിൽ വ്യാപകമാക്കവെ ഒളിവിലിരുന്ന് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അ‍ർജുൻ ആയങ്കി. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക്…

Read More »

തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: മൂന്ന് പേരെ കാണാതായിട്ട് ഇന്ന് 9 ദിവസം

തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുലർച്ചെ തുടങ്ങി. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെയും ,വിഴിഞ്ഞത്ത് കാണാതായ ജോണിനെയുമാണ് ഇനി കണ്ടെത്താനുള്ളത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളെ കൂടി…

Read More »
Back to top button