Kerala

മതാതീത ആത്മീയത ഉദ്‌ഘോഷിക്കുന്ന ക്ഷേത്രമാണ് ശബരിമല; ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്ത്രി തിരി തെളിയിച്ചാണ് സംഗമത്തിന് തുടക്കം കുറിച്ചത്.…

Read More »

വിശ്രമിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണു; കാട്ടാക്കടയിൽ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ തെങ്ങ് വീണ് അപകടം. ചായ കുടിച്ച് വിശ്രമിച്ചിരുന്ന 2 തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാവടി…

Read More »

മലമ്പുഴ ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടി; മുൻകാലിന് പരുക്ക്

മലമ്പുഴ അകമലവാരം ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി. ബി തങ്കച്ചന്റെ പറമ്പിന് സമീപത്തായാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്. വളർത്തുനായ കുരയ്ക്കുന്നത് കണ്ടാണ് തങ്കച്ചൻ ശ്രദ്ധിച്ചത്. ഏകദേശം…

Read More »

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് എത്തില്ല; നിയമസഭാ സമ്മേളനം കഴിഞ്ഞ് എത്തിയാൽ മതിയെന്ന് ധാരണ

ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പാലക്കാട് എത്തിയേക്കില്ല. ഇനി നിയമസഭാ സമ്മേളനം കഴിഞ്ഞ് മണ്ഡലത്തിൽ എത്തിയാൽ മതിയെന്നാണ് ധാരണ. ശനിയാഴ്ച പാലക്കാട് എത്താനായിരുന്നു രാഹുൽ…

Read More »

മലപ്പുറം വഴിക്കടവിൽ മദ്യലഹരിയിൽ 57കാരൻ സഹോദരനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

മലപ്പുറം വഴിക്കടവിൽ മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊലപ്പെടുത്തി. വഴിക്കടവ് നായക്കൻകൂളി മോളുകാലായിൽ  വർഗീസ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു. വർഗീസിന്റെ ജേഷ്ഠൻ രാജു (57) വാണ് പ്രതി.…

Read More »

പേരൂർക്കടയിലെ പോലീസ് ട്രെയിനിയുടെ ആത്മഹത്യ; പോലീസ് റിപ്പോർട്ട് തള്ളി ആനന്ദിന്റെ കുടുംബം

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പോലീസ് ട്രെയിനി ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ റിപ്പോർട്ട് കുടുംബം തള്ളി. ആനന്ദ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ക്യാമ്പിൽ ജാതിയുടെ പേരിലോ…

Read More »

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഈ മാസത്തെ ഏഴാം മരണം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീമാണ്(59) മരിച്ചത്. ഇന്നലെയാണ് റഹീമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധിച്ചത്.…

Read More »

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് എത്തിയേക്കും; തടയാനൊരുങ്ങി ഡിവൈഎഫ്‌ഐയും ബിജെപിയും

വിവാദങ്ങൾക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിൽ എത്തിയേക്കും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് പാലക്കാട് മണ്ഡലത്തിൽ പോലീസ് ഒരുക്കുന്നത്. ഡിവൈഎഫ്ഐയും ബിജെപിയും വനിതകളെ മുൻനിർത്തി…

Read More »

കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു; അധ്യാപകർക്കെതിരെ വിദ്യാർഥികൾ

കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു. രവിപുരം എസിടി കാറ്ററിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അബിനിജോ(19) എന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. പരുക്കേറ്റ അബിനിജോയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പരുക്ക് ഗുരുതരമല്ലാത്തതിനാൽ…

Read More »

പാലക്കാട് ചന്ദ്രനഗറിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി

പാലക്കാട് ചന്ദ്രനഗറിൽ 13 വയസുകാരനെ കാണാനില്ലെന്ന് പരാതി. പാലക്കാട് ലയൺസ് സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹര്‍ജിത്‌ പത്മനാഭനെയാണ് കാണാതായത് ഇന്നലെ രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ…

Read More »
Back to top button