Kerala

പാലക്കാട് ചന്ദ്രനഗറിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി

പാലക്കാട് ചന്ദ്രനഗറിൽ 13 വയസുകാരനെ കാണാനില്ലെന്ന് പരാതി. പാലക്കാട് ലയൺസ് സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹര്‍ജിത്‌ പത്മനാഭനെയാണ് കാണാതായത് ഇന്നലെ രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ…

Read More »

തനിക്കെതിരായ സൈബർ ആക്രമണം വിഡി സതീശന്റെ അറിവോടെ; ഹീനമായ വ്യക്തി അധിക്ഷേപമെന്ന് കെജെ ഷൈൻ

തനിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സിപിഎം നേതാവ് കെ ജെ ഷൈൻ ടീച്ചർ. ഹീനമായ വ്യക്തി അധിക്ഷേപമാണ് നടക്കുന്നത്. സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ…

Read More »

രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും; സംരക്ഷണമൊരുക്കുമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

നിരവധി ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നാളെ പാലക്കാട് എത്തും. ഇന്ന് തൃശ്ശൂരിലെത്തി രാത്രി അവിടെ തങ്ങിയ ശേഷം  നാളെ അതിരാവിലെ പാലക്കാട് എത്താനാണ് നീക്കം.…

Read More »

തൃത്താലയിൽ എസ് സി കോർഡിനേറ്ററെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്ററെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതിമോളാണ്(30) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പിലാക്കാട്ടിരിയിലെ വീട്ടിൽ ശ്രുതിമോളെ…

Read More »

ശബരിമല സ്വർണപ്പാളി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. എന്നാൽ കോടതി പരിഗണനയിലുള്ള…

Read More »

പോലീസ് ട്രെയിനിയുടെ ആത്മഹത്യ; ആഭ്യന്തര അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം പേരൂർക്കട എസ്പി ക്യാമ്പിൽ പോലീസ് ട്രെയിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്എപി ക്യാമ്പിന് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ നിർദേശം. ബറ്റാലിയൻ ഡിഐജിയാണ് ആഭ്യന്തര അന്വേഷണത്തിന്…

Read More »

പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച പുനരാരംഭിക്കും; ഉപാധികൾ ഏർപ്പെടുത്തുമെന്ന് ഹൈക്കോടതി

ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ടോൾ പിരിവിന് വിലക്കേർപ്പെടുത്തിയിരുന്നത്. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില…

Read More »

കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കി; പ്രതിഷേധവുമായി നാട്ടുകാർ

കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്തിയെന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൃശ്ശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുനെയാണ്(30)ഇന്ന് രാവിലെ വീടിന്…

Read More »

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു: പോലീസ് മേധാവിക്ക് പരാതി നൽകി

കൽപ്പറ്റ: വയനാട്ടിൽ സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം പി യുടെ പരിപാടി റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ എം പി യുടെ സംഘത്തിലുള്ള ഫോട്ടോ ഗ്രാഫർ…

Read More »

വാമനപുരത്ത് സ്‌കൂൾ ബസ് വയലിലേക്ക് മറിഞ്ഞു; 11 കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരം വാമനപുരത്ത് സ്‌കൂൾ ബസ് വയലിലേക്ക് മറിഞ്ഞു. അപകടത്തിൽ 11 കുട്ടികൾക്ക് പരുക്കേറ്റു. പരപ്പാറ നോബിൾ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.  15 കുട്ടികളാണ് അപകടസമയം ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരുടെ…

Read More »
Back to top button