Kerala

വിജിൽ തിരോധാനക്കേസിൽ നിർണായക കണ്ടെത്തൽ; സരോവരത്തെ ചതുപ്പിൽ അസ്ഥി കണ്ടെത്തി

ആറ് വർഷം മുമ്പ് കാണാതായ കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി കെ ടി വിജിലിന്റെ കേസിൽ വൻ വഴിത്തിരിവ്. സരോവരത്തെ ചതുപ്പിൽ നടത്തിയ തെരച്ചിലിൽ വിജിലിന്റേതെന്ന് കരുതുന്ന…

Read More »

മദ്യപിച്ച് ബോധരഹിതനായി വഴിക്കടവ്-ബംഗളൂരു ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ; പെരുവഴിയിലായി യാത്രക്കാർ

മലപ്പുറം-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ മദ്യപിച്ച് ബോധം കെട്ടതിനെ തുടർന്ന് യാത്രക്കാർ പെരുവഴിയിലായി. ഓഗസ്റ്റ് 30നാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ…

Read More »

കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു; ആക്രമിച്ചത് മകൻ

കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു. മകനാണ് ഗ്രേസിയെ കുത്തി പരുക്കേൽപ്പിച്ചത്. മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഗ്രേസിയെ…

Read More »

ഡെറാഡൂണിൽ മലയാളി ജവാനെ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്.  സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഒരു മാസത്തിനിടെ ആറ് മരണം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ്(47) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഷാജിയടക്കം…

Read More »

പൊട്ടാസ്യം ലെവൽ താഴ്ന്നു, പിന്നാലെ ഹൃദയാഘാതം; എംകെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എംകെ മുനീറിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലെവൽ അപകടകരമായ വിധം താഴ്ന്നതിനെ പിന്നാലെയാണ് ഹൃദയാഘാതമുണ്ടായത്.  കോഴിക്കോട്ടെ സ്വകാര്യ…

Read More »

കാസർകോട് അമ്പലത്തറയിൽ 16 കാരിയെ പീഡിപ്പിച്ചു; പിതാവിനും മാതൃസഹോദരനുമെതിരെ കേസ്

കാസർകോട് അമ്പലത്തറയിൽ 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മാതൃസഹോദരനും നാട്ടുകാരനായ യുവാവിനുമെതിരെ കേസ്. നാട്ടുകാരനായ പാറപ്പള്ളി കേളുകൊച്ചിയിലെ വിജയനെ(47) പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പിതാവും പീഡിപ്പിച്ചെന്ന പരാതിയിൽ…

Read More »

യുഡിഎഫ് മുൻ കൺവീനറും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായിരുന്ന പിപി തങ്കച്ചൻ അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും…

Read More »

തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ എംവിഡി ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു

എറണാകുളം തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനു എൻ എസിനെ സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് ഗതാഗത കമ്മീഷണർ ഉത്തരവിട്ടു. ബുധനാഴ്ച…

Read More »

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകരുത്; കർശന നിർദേശവുമായി എറണാകുളം ഡിസിസി

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കുന്ന പ്രവർത്തകർക്ക് താക്കീത് നൽകി എറണാകുളം ജില്ലാ കോൺഗ്രസ് നേതൃത്വം. രാഹുലിനെ പിന്തുണക്കുന്നവർ നടപടി നേരിടേണ്ടി വരുമെന്ന് ഡി സി സി നേതൃയോഗത്തിൽ പ്രസിഡന്റ്…

Read More »
Back to top button