Kerala

നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കണോയെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് തീരുമാനിക്കാം: സണ്ണി ജോസഫ്

തിങ്കളഴ്ച നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതിനെത്തുടർന്ന് പ്രതിഷേധം ഉണ്ടായാൽ സംരക്ഷണം നൽകേണ്ടത് സ്പീക്കർ ആണെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്.…

Read More »

ആർഎസ്എസിന്റെ ഭാരതാംബക്ക് മുന്നിൽ വിളക്ക് കൊളുത്തി; പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം

ആർ എസ് എസിന്റെ ഭാരതാംബക്ക് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം. കോഴിക്കോട് തലക്കളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളക്കെതിരെയാണ് നടപടി.  ഏരിയ…

Read More »

വിവാഹാഭ്യർഥന നിരസിച്ചു; നെന്മാറയിൽ യുവതിയെയും അച്ഛനെയും വെട്ടിപ്പരുക്കേൽപ്പിച്ചു, യുവാവ് അറസ്റ്റിൽ

പാലക്കാട് വിവാഹാഭ്യർഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. പാലക്കാട് നെന്മാറയിലാണ് സംഭവം. പ്രതി മേലാർകോട് സ്വദേശി ഗിരീഷ് അറസ്റ്റിലായി.  നാല് വർഷമായി യുവതിയും…

Read More »

അവധിയെടുത്തതിന് മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അധ്യാപകൻ

മലപ്പുറത്ത് അവധിയെടുത്തതിന് സ്‌കൂൾ വിദ്യാർഥിക്ക് ക്രൂര മർദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിയെയാണ് ക്ലാസ് ടീച്ചർ ക്രൂരമായി മർദിച്ചത്. അധ്യാപകനായ ഷിഹാബാണ് മർദിച്ചതെന്ന് കുട്ടി പറഞ്ഞു. …

Read More »

എംകെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എംകെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ…

Read More »

ശബരിമലയിലെ ഇളക്കി മാറ്റിയ സ്വർണപ്പാളികൾ അടിയന്തരമായി തിരികെ എത്തിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് ഇളക്കിമാറ്റി അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപ്പാളികൾ അടിയന്തരമായി തിരികെ എത്തിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. അതേസമയം ശ്രീകോവിലിലെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ…

Read More »

സ്വർണവില വീണ്ടും മുന്നോട്ട്; പവന് 560 രൂപ വർധിച്ച് 81,600 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് തുടരുന്നു. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 81,600 രൂപയായി. ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയിലാണ് പവന്റെ വ്യാപാരം…

Read More »

അയ്യപ്പ സംഗമത്തിന്റെ മാതൃകയിൽ അല്ല ന്യൂനപക്ഷ സംഗമം; വിശദീകരണവുമായി സർക്കാർ

ന്യൂനപക്ഷസംഗമത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. ഓരോ വകുപ്പിന്റെയും ഭാവി പ്രവർത്തനം നിശ്ചയിക്കാൻ നടത്തുന്ന സെമിനാറിന്റെ ഭാഗമായാണ് സംഗമം എന്നാണ് സർക്കാരിന്റെ വിശദീകരണം. അയ്യപ്പസംഗമ മാതൃകയിൽ അല്ല ന്യൂനപക്ഷ…

Read More »

എംകെ കണ്ണന് കോടികളുടെ സ്വത്ത്, വൻ ഡീലിംഗുകളാണ് നേതാക്കൾ നടത്തുന്നത്; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം

സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.പി ശരത് പ്രസാദ്. എ സി മൊയ്തീൻ, എം കെ…

Read More »

വിജിൽ തിരോധാനക്കേസിൽ നിർണായക കണ്ടെത്തൽ; സരോവരത്തെ ചതുപ്പിൽ അസ്ഥി കണ്ടെത്തി

ആറ് വർഷം മുമ്പ് കാണാതായ കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി കെ ടി വിജിലിന്റെ കേസിൽ വൻ വഴിത്തിരിവ്. സരോവരത്തെ ചതുപ്പിൽ നടത്തിയ തെരച്ചിലിൽ വിജിലിന്റേതെന്ന് കരുതുന്ന…

Read More »
Back to top button