ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാജിക്കാര്യം രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന നേതാക്കളടക്കം കൈവിട്ടതോടെ ഗതിയില്ലാതെയാണ് രാജി.…
Read More »Kerala
തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ സ്വമേധയാ രാജി വെക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ഇയാൾ നിഷേധിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാനും രാഹുൽ…
Read More »രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തന്നോട് ഇതുവരെ രേഖാമൂലമോ വാക്കാലോ ഒരു പരാതി ആരും പറഞ്ഞിട്ടില്ല. രാഹുലിന് ഒരു നിർദേശവും…
Read More »പാലക്കാട് വിളത്തൂരിൽ ആറ് വയസുകാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകൻ ഇവായി സായികിനെയാണ് തട്ടിക്കൊണ്ടുപോയത് പിതാവിന്റെ കൈയിൽ നിന്ന് കുട്ടിയെ ബലമായി…
Read More »രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിന്റെ പ്രജ്വൽ രേവണ്ണയാണെന്ന് സിപിഎം നേതാവ് പി സരിൻ. അധികാരത്തിന് വേണ്ടി കോൺഗ്രസ് ഏതറ്റം വരെയും താഴും. പാർട്ടി രാഹുലിനെ സംരക്ഷിക്കുകയാണെന്നും സരിൻ പറഞ്ഞു.…
Read More »താമരശ്ശേരിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക്…
Read More »കണ്ണൂർ പ്രാപ്പൊയിലിൽ മധ്യവയസ്‌കനെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പളിന്താനത്ത് ദേവസ്യയുടെ മകൻ ഷിജുവാണ് മരിച്ചത്. രാവിലെ മുതൽ ഷിജുവിനെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ്…
Read More »പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ശാസ്തമംഗലത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.…
Read More »ആരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ചതിൽ പ്രതികരിക്കാതെ ഷാഫി പറമ്പിൽ എംഎൽഎ. വിവാദങ്ങൾക്കിടെ മാധ്യമങ്ങളെ ഒഴിവാക്കിയാണ് വടകര എംപിയുടെ യാത്ര.…
Read More »ആർക്കെതിരാണ് പരാതി എന്നത് തുറന്നു പറയാൻ സ്ത്രീകൾ ആർജ്ജവം കാണിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും ഒരു സ്ത്രീക്ക് കഴിയും.…
Read More »








