രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി. ഒരു യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്താൻ സമ്മർദം ചെലുത്തിയെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി.…
Read More »Kerala
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. കിഴക്കെ ചാത്തല്ലൂരിൽ പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരിച്ചത്. വീടിന് അടുത്തെ ചോലയിലേക്ക് പോകുമ്പോഴാണ് ആക്രമണം. നാട്ടിലിറങ്ങിയ…
Read More »യുവ രാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി നടി റിനി ആൻ ജോർജ്. ഇപ്പോൾ പേര് വെളിപ്പെടുത്താൻ തയ്യാറല്ല. ആ നേതാവ് ക്രിമിനൽ ബുദ്ധിയുള്ള ആളാണെന്നും റിനി…
Read More »രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സതീശൻ പറഞ്ഞു. ആരോപണം…
Read More »കഴിഞ്ഞ രണ്ടാഴ്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്ന് തിരിച്ചുകയറുന്നു. പവന് ഇന്ന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവന്റെ വില 73,840 രൂപയായി. ഗ്രാമിന് 40 രൂപ…
Read More »യുവ നേതാവിനെതിരായ ആരോപണത്തിൽ സിപിഎം അല്ല മറുപടി പറയേണ്ടതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി എൻ സുരേഷ് ബാബു. യുവനേതാവ് സ്ഥിരം ആരോപണവിധേയനാണ്. നേതാവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും…
Read More »യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് ലഭിച്ചത് ഒമ്പതോളം പരാതികൾ. ഇതിൽ ഒരു മുൻ എംപിയുടെ മകളും രാഹുലിനെതിരെ എഐസിസിക്ക് പരാതി നൽകിയിട്ടുണ്ട്. വിവാഹ…
Read More »യൂത്ത് കോൺഗ്രസ് നേതാവിനെതിരെയുള്ള വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഉയർന്ന് വരുന്ന വിഷയം അതീവ ഗുരുതരമാണ്. പരാതി ഉന്നയിച്ച പെൺകുട്ടിക്ക് നേരെ സൈബറാക്രമണം…
Read More »കണ്ണൂർ കുറ്റിയാട്ടൂരിൽ സുഹൃത്ത് തീ കൊളുത്തിയ യുവതി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഉരുവച്ചാൽ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണ(31) മരിച്ചത്. ഇന്നലെ…
Read More »യുവനേതാവിനെതിരെ നടത്തിയ ആരോപണങ്ങൾക്ക് ശേഷം വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നതായി നടി റിനി ആൻ ജോർജ്. തനിക്ക് ഭയമില്ല, സൈബർ ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞ് തന്നെയാണ്…
Read More »






