Kerala

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 3 ജില്ലകളിൽ യെല്ലോ; തൃശ്ശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം,…

Read More »

കൊച്ചി-ഡൽഹി വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; യാത്രക്കാർ മറ്റൊരു വിമാനത്തിൽ പുറപ്പെട്ടു

കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയുരന്ന എയർ ഇന്ത്യയുടെ എഐ 504 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് യാത്ര റദ്ദാക്കി. ഞായറാഴ്ച രാത്രി 10.15ന് ബോർഡിംഗ് ആരംഭിച്ച…

Read More »

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തു; സര്‍വര്‍ ഡാറ്റയില്‍ മാറ്റം സംഭവിച്ചതായി വിവരം

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തു. സര്‍വറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റയില്‍ മാറ്റം സംഭവിച്ചതായി വിവരം. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അഡ്മിനിസ്‌ട്രേറ്റീവ്…

Read More »

കൊച്ചിയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; വിമാനം തിരികെ ബേയിലേക്ക് മാറ്റി

കൊച്ചി എയര്‍പോര്‍ട്ടില്‍ വിമാനം തെന്നിമാറി. കൊച്ചി ദില്ലി എയര്‍ ഇന്ത്യ AI 504 വിമാനമാണ് തെന്നിമാറിയത്. ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് വിമാനം തെന്നിമാറിയത്. രാത്രി 11 മണിയോടെയാണ്…

Read More »

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയില്‍ വയോധികൻ മരിച്ചനിലയില്‍; മരണം ഷോക്കേറ്റെന്ന് സംശയം

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിലെ വെള്ളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര മുതുവന പന്തൻ കിണറ്റിൻകര വീട്ടില്‍ കണ്ണനാണ് (76) മരിച്ചത്. ഓടയിലെ വെള്ളത്തില്‍…

Read More »

കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; കുട്ടിയുടെ നില ഗുരുതരം

മലപ്പുറം: കുറ്റിപ്പുറം ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. അപകടത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. പരുക്കേറ്റ കുഞ്ഞിനെ കോട്ടക്കലിലെ…

Read More »

കുറച്ചു വാനരന്മാർ ആരോപണവുമായി ഇറങ്ങി; മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ: സുരേഷ് ഗോപി

കള്ളവോട്ട് ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ തിരഞ്ഞെടുപ്പ്…

Read More »

കനത്ത മഴ; വിധിധ ജില്ലകളില്‍ മുന്നറിയിപ്പ്, ബാണാസുര ഡാമിന്റെ ഷട്ടര്‍ തുറക്കും

മഴ 1200 സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ കണ്ണൂർ,…

Read More »

മുറ്റമടിക്കുമ്പോൾ വീട്ടുമുറ്റത്തേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു; വടകരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

വടകര തോടന്നൂരിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂർ ആശാരികണ്ടി ഉഷയാണ്(53) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മുറ്റമടിക്കുമ്പോൾ വീട്ടുമുറ്റത്തേക്ക് ഒടിഞ്ഞുവീണ മരക്കൊമ്പിനൊപ്പം…

Read More »

നോബി പിന്തുടർന്നെത്തി ഉപദ്രവിച്ചു; ഷൈനിയുടെയും മക്കളുടെയും മരണത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിൽ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. മരണത്തിന് കാരണം ഷൈനിയുടെ ഭർത്താവ് നോബിയുടെ പീഡനമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് നോബിയുടെ…

Read More »
Back to top button