Kerala

മുറ്റമടിക്കുമ്പോൾ വീട്ടുമുറ്റത്തേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു; വടകരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

വടകര തോടന്നൂരിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂർ ആശാരികണ്ടി ഉഷയാണ്(53) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മുറ്റമടിക്കുമ്പോൾ വീട്ടുമുറ്റത്തേക്ക് ഒടിഞ്ഞുവീണ മരക്കൊമ്പിനൊപ്പം…

Read More »

നോബി പിന്തുടർന്നെത്തി ഉപദ്രവിച്ചു; ഷൈനിയുടെയും മക്കളുടെയും മരണത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിൽ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. മരണത്തിന് കാരണം ഷൈനിയുടെ ഭർത്താവ് നോബിയുടെ പീഡനമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് നോബിയുടെ…

Read More »

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക്; കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര

തൃശ്ശൂർ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗത കുരുക്കിന് ശമനമായില്ല. ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ ബ്ലോക്ക് ഇതുവരെയും തീർന്നിട്ടില്ല. മുരിങ്ങൂർ ഭാഗത്ത് കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.…

Read More »

മലപ്പുറം അരീക്കോട് ചിക്കൻ സാൻഡ്‌വിച്ച് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ

മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ. 35 പേരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ ഇന്നലെ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ…

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം; താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിരോധനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശം. പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം…

Read More »

എറണാകുളം ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി

കൊച്ചി: എറണാകുളം ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലരയോടെയാണ് പ്രദേശത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ജഡം അഴുകിയ നിലയിലാണ്. ദിവസങ്ങൾ പഴക്കമുള്ളതാണെന്നാണ്…

Read More »

കോഴിക്കോട് കേന്ദ്രമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കും; മന്ത്രി വി അബ്ദുറഹ്മാൻ

കോഴിക്കോട് കേന്ദ്രമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ഒളവണ്ണ മാവത്തുംപടിയിൽ നവീകരിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിൻ്റെ…

Read More »

പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി; വല്ലപ്പുഴ ലോക്കൽ സെക്രട്ടറിയടക്കം രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി

പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. വല്ലോപ്പുഴ ലോക്കൽ കമ്മിറ്റിയിലാണ് നേതാക്കളുടെ കൂട്ടരാജി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.…

Read More »

കോട്ടയത്ത് കുരിശിന്റെ വഴിയേ പോകുന്നവർക്കാണ് സ്ഥാനം; വിദ്വേഷ പരാമർശം തുടർന്ന് വെള്ളാപ്പള്ളി

വീണ്ടും വിദ്വേഷ പരാമർശവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് കുരിശിന്റെ വഴിയെ പോകുന്നവർക്കാണ് സ്ഥാനമെന്നും ആലപ്പുഴയിലും സമാന സ്ഥിതിയാണെന്നും…

Read More »

നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ…

Read More »
Back to top button