Kerala

ബന്ധുവായ യുവതിയെ സെക്‌സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചു; നടി മിനു മുനീർ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിൽ

നടി മിനു മുനീറിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ യുവതിയെ സെക്‌സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. ഇന്നലെ രാത്രി ആലുവയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.…

Read More »

ഇത്രയും മോശം റോഡിൽ എങ്ങനെ ടോൾ പിരിക്കും; പാലിയേക്കരയിൽ ദേശീയപാത അതോറിറ്റിയോട് സുപ്രിം കോടതി

പാലിയേക്കര ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലീൽ ദേശീയ പാതാ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി…

Read More »

അടൂരിൽ വിൽപ്പനക്ക് എത്തിച്ച കഞ്ചാവുമായി ആർ എസ് എസ് നേതാവ് പിടിയിൽ

അടൂർ ഇളമണ്ണൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ. ജിതിൻ ചന്ദ്രനാണ് എക്‌സൈസിന്റെ പിടിയിലായത്. വിൽപ്പനക്ക് എത്തിച്ച 10 ഗ്രാം കഞ്ചാവുമായി ഇളമണ്ണൂർ ഹൈസ്‌കൂൾ ജംഗ്ഷനിലെ ഫ്‌ളാറ്റിൽ നിന്നാണ്…

Read More »

വി സി നിയമനം: സെർച്ച് കമ്മിറ്റിയിലേക്ക് പത്ത് പേരുടെ പട്ടിക തയ്യാറാക്കി സർക്കാർ, ഇന്ന് സമർപ്പിക്കും

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിർദേശിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പത്ത് പേരടങ്ങിയ പട്ടികയാണ് സർക്കാർ തയ്യാറാക്കിയത്. ഈ പട്ടിക സുപ്രീം…

Read More »

വിഭജന ഭീതി ദിന പ്ലക്കാർഡുകളുമായി എബിവിപി, കീറിക്കളഞ്ഞ് എസ്എഫ്‌ഐ; കാസർകോട് ഗവ. കോളേജിൽ സംഘർഷം

കാസർകോട് ഗവ. കോളേജിൽ എസ് എഫ് ഐ-എബിവിപി സംഘർഷം. വിഭജന ഭീതി ദിനാചരണത്തിന്റെ ഭാഗമായി എബിവിപി പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തുകയും ഇതിനെ ചെറുക്കാൻ എസ് എഫ് ഐ…

Read More »

മികച്ച കർഷക അവാർഡ് ജേതാവ് ജസ്‌ന പാമ്പുകടിയേറ്റ് മരിച്ചു; വിയോഗം അവാർഡ് സ്വീകരിക്കുന്നതിന് മുമ്പ്

കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച വനിത കർഷക അവാർഡ് ജേതാവായ ജസ്ന പാമ്പ്കടിയേറ്റു മരിച്ചു. അവാർഡ് ദാനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ജസ്നയുടെ വിയോഗം. ലോകമലേശ്വരം വെസ്റ്റ്…

Read More »

ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കും

കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ആൺസുഹൃത്ത് റമീസിന്റെ മാതാപിതാക്കൾക്കായി അന്വേഷണം തുടരുന്നു. ആലുവ പാനായിക്കുളം സ്വദേശി റമീസ് അറസ്റ്റിലായതിന് പിന്നാലെ മാതാപിതാക്കൾ ഒളിവിൽ പോയിരുന്നു. ഇവരെ…

Read More »

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടികളെ കയറിപ്പിടിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. വള്ളക്കടവ് സ്വദേശിയും തിരുവനന്തപുരം പൊഴിയൂരിൽ താമസിക്കുകയും ചെയ്യുന്ന സജാദിനെയാണ്(23) വിഴിഞ്ഞം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം…

Read More »

വോട്ട് കൊള്ള ആരോപണം: സംസ്ഥാനത്ത് ഇന്ന് കോൺഗ്രസിന്റെ ഫ്രീഡം നൈറ്റ് മാർച്ച്

സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് സംഘടിപ്പിക്കും. വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.പി.സി.സിയുടെ ഫ്രീഡം നൈറ്റ് മാർച്ച്. പതിനാല് ഡിസിസികളുടെയും…

Read More »

വിഭജന ഭീതി ദിനാചരണം: ആഹ്വാനം ഗവർണറുടേത്, തള്ളി സർക്കാർ; എതിർക്കുമെന്ന് വിദ്യാർഥി സംഘടനകളും

സംസ്ഥാനത്തെ കലാലയങ്ങളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണറുടെ ആഹ്വാനം. എന്നാൽ ഗവർണറുടെ ആഹ്വാനം സംസ്ഥാന സർക്കാർ തള്ളിയിരുന്നു. ഇതോടെ കലാലയങ്ങളിൽ വിഭജന ഭീതി ദിനാചരണം…

Read More »
Back to top button