Kerala

ഒരു രൂപയ്ക്ക് ഫ്രീഡം സ്റ്റേ

മേപ്പാടി: 79 -ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 79 പേര്‍ക്ക് ഒരു രൂപയ്ക്ക് റിസോര്‍ട്ട് ആന്റ് എന്റര്‍ടൈന്‍മെന്റ് പാര്‍ക്കായ ബോചെ 1000 ഏക്കറില്‍ ആഗസ്റ്റ് 15 ന് താമസിക്കാം.…

Read More »

സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് ഇന്ന് 640 രൂപ കുറഞ്ഞു, 75,000ൽ താഴെയെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 640 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 74,360 രൂപയിലെത്തി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 9295 രൂപയായി.…

Read More »

കോഴിക്കോട് പശുക്കടവിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; രണ്ട് പേർ കൂടി അറസ്റ്റിൽ

കോഴിക്കോട് പശുക്കടവിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പശുക്കടവ് സ്വദേശികളായ നിവിൻ വർഗീസ്, ജിൽസ് ഔസേപ്പ് എന്നിവരാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ…

Read More »

വര്‍ക്കലയില്‍ തെരുവ് നായ ആക്രമണം; വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ട് അഞ്ച് വയസുകാരന്‍

തിരുവനന്തപുരം വര്‍ക്കലയില്‍ തെരുവ് നായ ആക്രമണം. അഞ്ച് വയസുകാരനെയാണ് തെരുവ് നായ ആക്രമിക്കാന്‍ ശ്രമിച്ചത്. കുട്ടി ഓടി അടുത്ത വീട്ടില്‍ കയറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടവഴിയിലൂടെ അഞ്ച്…

Read More »

സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ചു; വയോധിക മരിച്ചു

ഭർത്താവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് 62 കാരി മരിച്ചു. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ച് രാവിലെ 10.15ഓടെയാണ് അപകടമുണ്ടായത്.…

Read More »

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടി നീളുന്നതിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നീളുന്നതിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ് റിപ്പോർട്ട് തേടിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി…

Read More »

പോലീസിന്റെ വാഹന പരിശോധനക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇരിട്ടി കൂട്ടുപുഴയിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ പൊതുവാച്ചേരി സ്വദേശി റഹീമിന്റെ(30) മൃതദേഹമാണ് കണ്ടെത്തിയത്. കിളിയന്തറ…

Read More »

രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയതിനെ തുടർന്ന് 6 വയസുകാരൻ മരിച്ചു; അമ്മ അറസ്റ്റിൽ

കണ്ണൂർ പിലാത്തറ ചെറുതാഴത്ത് യുവതി രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയതിനെ തുടർന്ന് ആറ് വയസുകാരൻ മരിച്ച സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിന് കാരണം ഭർതൃവീട്ടിലെ പീഡനമാണെന്ന…

Read More »

ഗവർണറുടെ ഉത്തരവ് റദ്ദാക്കണം: താത്കാലിക വിസി നിയമനത്തിൽ സർക്കാർ സുപ്രീം കോടതിയിൽ

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ ഗവർണർക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഗവർണറുടെ ഉത്തരവ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. താത്കാലിക…

Read More »

പാലക്കാട് യുവതിയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തിരുമിറ്റക്കോടിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ രമണിയാണ്(45) മരിച്ചത് രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ രമണിയെ മരിച്ച നിലയിൽ കണ്ടത്.…

Read More »
Back to top button