Kerala

ഒരു രൂപയ്ക്ക് ഫ്രീഡം സ്റ്റേ

മേപ്പാടി: 79 -ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 79 പേര്‍ക്ക് ഒരു രൂപയ്ക്ക് റിസോര്‍ട്ട് ആന്റ് എന്റര്‍ടൈന്‍മെന്റ് പാര്‍ക്കായ ബോചെ 1000 ഏക്കറില്‍ ആഗസ്റ്റ് 15 ന് താമസിക്കാം. ആദ്യം ടെന്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക എന്ന് ബോചെ അറിയിച്ചു.

വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ ഒരാള്‍ക്ക് ഒരു രാത്രിയും പകലും താമസിക്കുന്നതിന് 1 രൂപ മാത്രം നല്‍കിയാല്‍ മതി. ബുക്ക് ചെയ്യുന്നതിനായി +917034048884 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

The post ഒരു രൂപയ്ക്ക് ഫ്രീഡം സ്റ്റേ appeared first on Metro Journal Online.

See also  നാ​ല് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് വി​വാ​ഹം; യു​വ​തി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

Related Articles

Back to top button