Kerala

നീയൊക്കെ പുലയരല്ലേ, പഠിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് പ്രധാനാധ്യാപിക; ജാതി അധിക്ഷേപത്തിൽ കേസെടുത്തു

ആലപ്പുഴ പേർകാട് എംഎസ്സി എൽപി സ്‌കൂളിൽ ജാതി അധിക്ഷേപമെന്ന് പരാതി. വിദ്യാർഥിയുടെ അമ്മ നൽകിയ പരാതിയിൽ പ്രധാനാധ്യാപിക ഗ്രേസിക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു. നാലാം ക്ലാസ് വിദ്യാർഥിയെ…

Read More »

ചരിത്രത്തിലേക്ക് നടന്നുകയറി സ്വർണവില; മുക്കാൽ ലക്ഷവും കഴിഞ്ഞ് മുന്നോട്ട്

സംസ്ഥാനത്ത് സ്വർണവില മുക്കാൽ ലക്ഷവും കടന്ന് മുന്നോട്ട്. പവന് ഇന്ന് 80 രൂപ ഉയർന്നു. ഇതോടെ രു പവന്റെ വില 75,040 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന…

Read More »

ഇനിയിത് ആവർത്തിക്കരുതെന്ന് ഹൈക്കോടതി; എഡിജിപിയുടെ ട്രാക്ടർ യാത്രയിൽ താക്കീത്

എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ താക്കീതുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. യാത്രയ്ക്കായി ട്രാക്ടർ ഉപയോഗിച്ചുവെന്നായിരുന്നു എം ആർ…

Read More »

തൃശ്ശൂർ മാളയിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു; ബസ് കത്തിനശിച്ചു

തൃശൂർ മാള പുത്തൻചിറയിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു. പുത്തൻചിറ മങ്കിടി ജംഗ്ഷനിലെ പി സി കെ പെട്രോൾ പമ്പിലാണ് അപകടമുണ്ടായത്. ബസ് പൂർണമായി കത്തി…

Read More »

ഗതാഗതക്കുരുക്ക് പരിഹരിച്ചില്ല; പാലിയേക്കരയിൽ നാല് ആഴ്ചത്തേക്ക് ടോൾ പിരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് നാല് ആഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് നടപടി. ഗതാഗത കുരുക്ക്…

Read More »

സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്ന് ലഭിച്ചത് ക്യാപ്പിട്ട പല്ലിന്റെ ഭാഗങ്ങൾ; ജെയ്‌നമ്മയുടേതല്ലെന്ന് ബന്ധുക്കൾ

ചേർത്തല പള്ളിപ്പുറത്തെ ദുരൂഹ തിരോധാനത്തിൽ കൂടുതൽ പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതി സെബാസ്റ്റ്യന്റെ മുൻ സുഹൃത്ത് റോസമ്മയെ വിശദമായി ചോദ്യം ചെയ്യും. ആലപ്പുഴ, കോട്ടയം ക്രൈംബ്രാഞ്ച്…

Read More »

പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി; യുവാവിനെതിരെ കേസെടുത്തു

പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസ്. പാലക്കാട് ചെർപ്പുളശ്ശേരി മടത്തിപ്പറമ്പ് സ്വദേശി ഷജീറിനെതിരെയാണ് കേസ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ്…

Read More »

കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് ബാലുശ്ശേരി പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ കരിങ്കാളിമ്മൽ ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന(24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കേളകം സ്വദേശിനിയാണ് യുവതി.…

Read More »

കായിക പ്രേമികളോടുള്ള വഞ്ചനയാണിത്, മന്ത്രി മാപ്പ് പറയണം: പിഎംഎ സലാം

ലയണൽ മെസി വരുമെന്ന് പറഞ്ഞു കായിക പ്രേമികളെ ആവേശത്തിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കേരളത്തിലെ കായിക പ്രേമികളോടുള്ള വഞ്ചനയാണിത്.…

Read More »

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു; ആറംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. ആറംഗ കുടുംബം യാത്ര ചെയ്യുകയായിരുന്ന വാഹനം ദേശീയപാതയിൽ വെച്ചാണ് കത്തിയമർന്നത്. ദേശീയപാത 66 കാക്കഞ്ചേരിയിൽ വെച്ചാണ് അപകടം ടാറ്റ് എയ്‌സ് വാഹനമാണ്…

Read More »
Back to top button