Kerala

കേരളത്തിലേക്ക് സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരിയായ യുവതി പിടിയിൽ

കേരളത്തിലേക്ക് വൻ തോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരി പിടിയിൽ. നഴ്‌സിംഗ് വിദ്യാർഥിനിയും പാലാ സ്വദേശിനിയുമായ അനുഷയാണ്(22) പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ഇവരെ പിടികൂടിയത് 32…

Read More »

അതുല്യയുടെ ദുരൂഹ മരണം; അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി

ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം…

Read More »

ചെളിവെള്ളം തെറിപ്പിച്ചതിന് ബസിന് മുന്നിൽ നിന്ന് പ്രതിഷേധിച്ച് വിദ്യാർഥി; ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ച് ഡ്രൈവർ

അരൂരിൽ വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ചെന്ന് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതി. ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ച വിദ്യാർഥിയെയാണ് ബസിടിപ്പിക്കാൻ ശ്രമം നടന്നതന്നാണ് ആരോപണം. കോതമംഗലത്ത് വിദ്യാർഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം-അങ്കമാലി…

Read More »

തിരുവനന്തപുരം വിമാനത്താവളത്തിൽ 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിലായി. കോഴിക്കോട് സ്വദേശി സുധീഷ് ടെൻസൺ ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്…

Read More »

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളിലെ സ്ഥാപനങ്ങള്‍ക്കാണ് അവധി. കാസര്‍ഗോഡ് ജില്ലയില്‍…

Read More »

ബലാത്സംഗ കേസ് പ്രതി ഗുർമീത് റാം റഹീം സിംഗിന് വീണ്ടും പരോൾ; ഇതുവരെ ലഭിച്ചത് 14 പരോളുകൾ

ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീം സിംഗിന് വീണ്ടും പരോൾ. 40 ദിവസത്തെ പരോളാണ് ഇത്തവണ ഗുർമീതിന് ലഭിച്ചത്. മൂന്ന്…

Read More »

തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ കടന്നൽക്കൂട്ടം ഇളകി; കുത്തേറ്റ 55കാരൻ മരിച്ചു

വയനാട്ടിൽ തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ ആൾ കടന്നൽ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാം മൈൽ ചെറുമലയിൽ ജോയ് പോൾ ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ജോയിക്ക്…

Read More »

മഴ ശക്തമാകുന്നു: നാല് ജില്ലകളിൽ റെഡ് അലർട്ട്; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.…

Read More »

മെസി വന്നില്ലെങ്കിൽ നിയമ നടപടിയെന്ന് ആന്റോ അഗസ്റ്റിൻ; കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ എവിടെയും വരില്ല

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയടക്കമുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ അർജൻറീന ഫുട്‌ബോൾ അസ്സോസിയേഷന് 130 കോടി രൂപ നൽകിയിരുന്നെന്നും ഇനി വരാതിരിക്കുന്നത് ചതിയാണെന്നും വരാതിരുന്നാൽ നിയമ നടപടികൾ…

Read More »

കാസർകോട് പോലീസ് ജീപ്പും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഇടയിൽപ്പെട്ട വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

കാസർകോട് പടന്നക്കാട് ദേശീയപാതയിൽ പോലീസ് ജീപ്പും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഗുരുതരമായി പരുക്കേറ്റ സ്ത്രീയാണ് മരിച്ചത്. ഞാണിക്കടവ് സ്വദേശിനി സുഹ്‌റയാണ് മരിച്ചത് പടന്നക്കാട്…

Read More »
Back to top button