Kerala

ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്: സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ യൂറോളജി വിഭാഗത്തിലെ ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ഡോ.…

Read More »

കന്യാസ്ത്രീകളുടെ അറസ്റ്റ് തെറ്റിദ്ധാരണയെ തുടർന്ന്; ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി: രാജീവ് ചന്ദ്രശേഖർ

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ക്രിസ്ത്യൻ വിഭാഗങ്ങളുടെ കടുത്ത എതിർപ്പ് വരുത്തി വെച്ചതിന് പിന്നാലെ സമവായ നീക്കവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സിബിസിഐ പ്രസിഡന്റ്…

Read More »

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ തീരുമാനമായില്ലെന്ന് കേന്ദ്രം; ദുരന്തം നടന്നിട്ട് ഒരു വർഷമായെന്ന് കോടതി

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുരന്തം നടന്നിട്ട് ഒരു വർഷമായെന്നും ഇനി എപ്പോൾ തീരുമാനം എടുക്കുമെന്നും…

Read More »

താമരശ്ശേരിയിൽ 12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭണിയാക്കി; 72കാരൻ അറസ്റ്റിൽ

താമരശ്ശേരിയിൽ 12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 72കാരൻ അറസ്റ്റിൽ. കുട്ടിയുടെ അയൽവാസിയായ വയോധികനെയാണ് അറസ്റ്റ് ചെയ്തത് വയറുവേദനയെ തുടർന്നാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തി.…

Read More »

നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ്; അറവു മാലിന്യ ഫാക്ടറിയുടെ നടപടി അപഹാസ്യം: ഒമാക്

താമരശ്ശേരി : തുടർച്ചയായ നിയമലംഘനങ്ങളെക്കുറിച്ച് വാർത്തകൾ നൽകിയതിന്റെ പ്രതികാരമായി മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ് കൊടുത്ത അറവുമാലിന്യ സംസ്കരണ ഫാക്ടറിയുടെ നടപടിയെ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) ശക്തമായി…

Read More »

കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകം; പെൺസുഹൃത്ത് അറസ്റ്റിൽ

കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചേലാട് സ്വദേശിനി അദീനയെ പോലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പള്ളി സ്വദേശി അൻസിലാണ്…

Read More »

കണ്ണൂർ പഴയങ്ങാടിയിൽ യുവതിയെ കിടപ്പുമുറിയിലെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെടിയപ്പൻചാൽ കൊയിലേരിയൻ വീട്ടിൽ കെ സുരഭിയാണ്(28) മരിച്ചത്. മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലിയായിരുന്നു. മരണ…

Read More »

ബന്ധുവിനെ തലയ്ക്കടിച്ചു കൊന്ന കേസ്; അഭിഭാഷകന് ജീവപര്യന്തം തടവുശിക്ഷ

കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം തടവുശിക്ഷ. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് വരകാടിവെളി കോളനി സ്വദേശി മഹേഷിനെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. വരകാടിവെളി സ്വദേശി സുദർശനനെ…

Read More »

ബലാത്സംഗ കേസ്: വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ബലാത്സംഗക്കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് റാപ്പർ വേടൻ. ജാമ്യ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം ഉന്നയിച്ചതിനാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർജി പരിഗണിക്കും. കേസിൽ തൃക്കാക്കര…

Read More »

തിരുവല്ലയിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല പൊടിയാടിയിൽ റിട്ട. ബാങ്ക് ജീവനക്കാരനെ വീടിന് പിൻവശത്തെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊടിയാടി പ്രദീപ് ഭവനിൽ പി രാജൻ(68) ആണ് മരിച്ചത്. ഇന്ന്…

Read More »
Back to top button