Kerala

പാലക്കാട് യുവതിയെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രമം; നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

പാലക്കാട് നഗരത്തിൽ യുവതിക്ക് നേരെ ആക്രമണം. സുൽത്താൻപേട്ട ജംഗ്ഷനിലാണ് സംഭവം. നടന്നു പോകുകയായിരുന്ന യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രമം നടന്നു. ഊട്ടി സ്വദേശിയാണ് യുവതിയെ…

Read More »

സിനിമാ നയം ഈ സർക്കാരിന്റെ കാലത്ത് തന്നെ രൂപീകരിക്കും; കരട് രണ്ട് മാസത്തിനുള്ളിലെന്ന് മന്ത്രി

ഈ സർക്കാരിന്റെ കാലത്ത് തന്നെ സിനിമ നയം രൂപീകരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രണ്ട് മാസത്തിനുള്ളിൽ തന്നെ സിനിമ നയത്തിന്റെ കരട് തയ്യാറാക്കും. മലയാള…

Read More »

മലയാളി കന്യാസ്ത്രീകൾക്ക് ഉപാധികളോടെ ജാമ്യം; ഒമ്പത് ദിവസത്തിന് ശേഷം ജയിലിന് പുറത്തേക്ക്

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പൂർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ…

Read More »

സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം; പവന് ഇന്ന് 1120 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. പവന് ഇന്ന് 1120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 74,320 രൂപയായി. ഗ്രാമിന് 140 രൂപ…

Read More »

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായെന്ന റിപ്പോർട്ട്; അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ നിന്ന് ഉപകരണം കാണാതായതിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. സംഭവത്തിൽ ഡിഎംഒ അന്വേഷണം നടത്തും. മെഡിക്കൽ കോളേജിലെ ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തൽ…

Read More »

നിമിഷപ്രിയ ആക്ഷൻ കൗൺസിന് യെമനിൽ പോകാൻ അനുമതിയില്ല; അപേക്ഷ കേന്ദ്രം തള്ളി

നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് യെമനിൽ പോകാൻ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം. സുപ്രിം കോടതി നിർദേശപ്രകാരം നൽകിയ അപേക്ഷ തള്ളി. സനയിലെ സുരക്ഷാ സാഹചര്യം ദുർബലമാണെന്നും, പ്രതിനിധി…

Read More »

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട,…

Read More »

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിൽ മരിച്ച നിലയിൽ

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചൂള പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയാണ് മരിച്ചത്. വനത്തിനുള്ളിൽ മരിച്ച നിലയിൽ…

Read More »

ജാമ്യ വ്യവസ്ഥ ലംഘിച്ച കൊടി സുനിയുടെ പരോൾ റദ്ദാക്കി; മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ

ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ ജാമ്യം റദ്ദാക്കി. മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷൻ ജാമ്യവ്യവസ്ഥ ലംഘിച്ചതായി നേരത്തെ സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജൂലൈ…

Read More »

പാലക്കാട്ടെ നാടോടി യുവതിയുടെ മരണം കൊലപാതകം; ക്രൂര പീഡനത്തിന് ഇരയായി, പ്രതി പിടിയിൽ

പാലക്കാട് ആക്രി പെറുക്കി ജീവിക്കുന്ന യുവതിയെ കോട്ടമൈതാനത്തിന് സമീപം യുവാവ് കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിനിടെയെന്ന് പോലീസ്. ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ചുണ്ടിലും കുഴത്തിലും ശരീരത്തിലും ക്രൂരമായി മർദനമേറ്റ പാടുകളുണ്ട്.…

Read More »
Back to top button