Kerala

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളക്കെട്ടും കനത്ത നാശനഷ്ടങ്ങളും രൂപപ്പെട്ടു. പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ, വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ഒമ്പത് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…

Read More »

മഴ കനക്കും; നാളെ സംസ്ഥാനത്ത് 14 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും യെല്ലോ അലർട്ട് (Yellow Alert)…

Read More »

കളക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥരെ വിളിച്ചുചേർത്താണ് യോഗം നടത്തിയത്; രാജു എബ്രഹാമിന് മറുപടിയുമായി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് മറുപടിയുമായി മന്ത്രി പി സി വിഷ്ണുനാഥ്. കളക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ വിളിച്ച് ചേര്‍ത്താണ് താന്‍ യോഗം നടത്തിയതെന്ന് പി…

Read More »

സംസ്ഥാനത്ത് കനത്ത മഴക്കെടുതി: 8 മരണം, 8 പേരെ കാണാതായി; 13 പേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടം. മഴക്കെടുതികളിൽപെട്ട് സംസ്ഥാനത്തൊട്ടാകെ ഇതുവരെ 8 പേർ മരണപ്പെടുകയും 8 പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന…

Read More »

മഴക്കെടുതിയിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം

കേരളത്തിലെ മഴക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിലുടനീളം കനത്ത മഴയുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.…

Read More »

പൊന്നാനിയിൽ അഞ്ച് വീടുകൾ കടലെടുത്തു; തൃക്കുന്നപ്പുഴയിൽ പ്രധാന റോഡ് തകർന്നു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കൊപ്പം കടലാക്രമണവും രൂക്ഷമാകുന്നു. മലപ്പുറം പൊന്നാനിയിൽ അഞ്ച് വീടുകൾ കടലെടുത്തപ്പോൾ വെളിയംകോടും പാലപ്പെട്ടിയിലുമായി മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. പൊന്നാനി ഹിളർപ്പള്ളിയിലാണ് അഞ്ച് വീടുകൾ…

Read More »

പത്തനംതിട്ടയിലും കണ്ണൂരിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പത്തനംതിട്ട/കണ്ണൂർ: സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിലും വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാലും പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ,…

Read More »

മഴക്കാലത്ത് മുഖ്യമന്ത്രി പട്ടിണി കിടക്കണോ; വി ഡി സതീശൻ വിരുന്നിൽ പങ്കെടുത്തത് ന്യായീകരണവുമായി കെ പി നൗഷാദ് അലി

മലപ്പുറം: മുഖ്യമന്ത്രി വി ഡി സതീശന്‍ വിരുന്നില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പൊന്നാനി എംഎല്‍എ കെ പി നൗഷാദ് അലി. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാന്‍ പാടില്ലെന്നോ ഉച്ച…

Read More »

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തിൽ അപകടം; കാൽവഴുതി വീണ് ഒരാൾ മരിച്ചു: കൂടെയുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി

പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ ബാനുപ്രിയയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഭരതിനെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.  തമിഴ്നാട്ടിൽ നിന്ന്…

Read More »

കണ്ണൂരിലും വയനാട്ടിലും മഴയ്ക്ക് നേരിയ ശമനം; വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ദുരിതം തുടരുന്നു

കണ്ണൂരിലും വയനാട്ടിലും അതിശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും മഴക്കെടുതിയുടെ ദുരിതം തുടരുകയാണ്. കണ്ണൂർ അയ്യങ്കുന്നിൽ 300 മില്ലിമീറ്ററും വയനാട് ലക്കടിയിൽ 279 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. റെക്കോഡ്…

Read More »
Back to top button