Kerala

വധശ്രമക്കുറ്റം നിലനിൽക്കില്ല; 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഒൻപത് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കേസ് (ബിഎൻഎസ് 109 /…

Read More »

നെല്ലിയാമ്പതിയിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

പാലക്കാട്: നെല്ലിയാമ്പതിയിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് ഒരു സ്ത്രീ മരിച്ചു. മരത്തിനും ബസിനിടയിലുമായി സ്ത്രീയുടെ ശരീരം കുടുങ്ങി കിടക്കുകയാണ്. ഫയർ ഫോയ്‌സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.…

Read More »

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്: സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. പത്തനതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,…

Read More »

രാത്രി ലഭിച്ചത് അതിതീവ്ര മഴ; പമ്പ നദിയിൽ ജലനിരപ്പ് ഉയർന്നു: മൂഴിയാർ ഡാമിൽ റെഡ് അലർട്ട്

പത്തനംതിട്ട: കനത്തമഴ പത്തനംതിട്ടയിലും കോട്ടയത്തുമടക്കം സംസ്ഥാനത്ത്‌ വിവിധ ജില്ലകളിൽ രാത്രിയും പുലർച്ചെയുമായി ലഭിച്ചതോടെ നദികളിൽ ജലനിരപ്പുയർന്നു. പമ്പ നദിയിൽ വലിയ തോതിൽ ജലനിരപ്പ് ഉയ‌രുകയാണ്. മിന്നൽ പ്രളയ…

Read More »

മുഖ്യമന്ത്രി സ്വകാര്യ പരിപാടികളുമായി തിരക്കില്‍, ഇവിടെ നാഥനില്ലാത്ത അവസ്ഥ; വിമര്‍ശിച്ച് ദേശാഭിമാനി മുഖപ്രസംഗം

മഴ കനക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അലേര്‍ട്ടുകള്‍ നല്‍കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ വിമര്‍ശനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നാഥനില്ലാത്ത അവസ്ഥയാണെന്നാണ് വിമര്‍ശനം. വ്യാപക മഴക്കെടുതിയുണ്ടായ…

Read More »

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളെ കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശിയായ ഫ്രീമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ ഒരാളെ കണ്ടെത്തിയിരുന്നു. അഞ്ചുതെങ്ങ്…

Read More »

നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് വിരുന്ന് സൽക്കാരമോ; പ്രളയക്കെടുതിക്കിടെ പൊന്നാനിയിലെ സന്ദർശനം വിവാദത്തിൽ

മലപ്പുറം: സംസ്ഥാനം മഴക്കെടുതിയിൽ രൂക്ഷ പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയില്‍ മുസ്ലീം ലീഗ് നേതാവിന്‍റെ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം. മുസ്‌ലിം യൂത്ത് ലീഗ്…

Read More »

കേരളത്തിൽ ഉണ്ടായത് അതിതീവ്ര മഴ; കൃത്യമായ അറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ ഉണ്ടായത് അതി തീവ്ര മഴയാണ്. ആറാം തീയതി മുതൽ മഴ വീണ്ടും…

Read More »

ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നു; ഭരണസംവിധാനം ജാഗ്രതയോടെ പ്രവർത്തിക്കണം: പിണറായി വിജയന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കാണാതായവരെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളം വീണ്ടും പ്രളയക്കെടുതിയെ നേരിടുകയാണെന്നും സംസ്ഥാനത്തൊട്ടാകെ 209 ക്യാമ്പുകളിലായി 5792 അന്തേവാസികള്‍…

Read More »

പത്തനംതിട്ടയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 1,660 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആറന്മുള ക്യാമ്പിൽ ഭക്ഷണം കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെ ഇടപെടൽ

വെള്ളപ്പൊക്കത്തെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 1,660 പേർ അഭയം തേടി. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. അതേസമയം,…

Read More »
Back to top button