Kerala

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ…

Read More »

നാടിനെ ഞെട്ടിച്ച് ‘മാന്യനായ’ കള്ളൻ; ജീവകാരുണ്യ പ്രവർത്തനങ്ങളും ആഢംബര ജീവിതവും: ഒടുവിൽ പിടിയിൽ

കല്‍പ്പറ്റ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ, സന്നദ്ധ സംഘടനകള്‍ക്ക് അകമഴിഞ്ഞ് സഹായം നല്‍കുന്ന നാട്ടുകാര്‍ക്കിടയില്‍ നല്ല മതിപ്പുളള ഒരാള്‍. വയനാട്ടിലെ ഒരു വീട്ടില്‍ നിന്ന് ഒന്‍പതു പവന്‍ സ്വര്‍ണാഭരണങ്ങള്‍…

Read More »

വിനോദയാത്രാ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മൂന്ന് വയസ്സുകാരനടക്കം മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

കണ്ണൂർ: കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (3) എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്രപോയ ഏഴംഗ സംഘത്തിന്‍റെ…

Read More »

ജനവിധിക്ക് ഇനി മണിക്കൂറുകൾ; വിജയം ഉറപ്പിച്ച് യുഡിഎഫ് നേതാക്കൾ തിരുവനന്തപുരത്തേക്ക്: കേരളം ആകാംക്ഷയിൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തികഞ്ഞ ആത്മവിശ്വാസത്തില്‍ യുഡിഎഫ്. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ തലസ്ഥാനത്തേക്ക് തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ…

Read More »

സംസ്ഥാനത്ത് നാല് ദിവസത്തേക്ക് മഴ; നാളെ മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസത്തേക്കാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴയെ അടിസ്ഥാനമാക്കി വിവിധ ജില്ലകളിൽ…

Read More »

കൊല്ലത്ത് വിവാഹത്തിൽ പങ്കെടുക്കാനിറങ്ങിയ യുവാക്കളെ കമ്പിവടികൊണ്ട് ആക്രമിച്ചു; എട്ട് പേർ അറസ്റ്റിൽ

കൊല്ലം കുപ്പണയിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ വിവാഹത്തിൽ പങ്കെടുക്കാനിറങ്ങിയ രണ്ട് യുവാക്കൾക്കുനേരെ ആക്രമണം. തൃക്കടവൂർ സ്വദേശികളായ നവീൻ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവരെയാണ് എട്ടംഗ സംഘം ആക്രമിച്ചത്.…

Read More »

ആഗ്രഹവും പ്രതീക്ഷയും എൽഡിഎഫ് ഭരണത്തിൽ വരണമെന്നാണ്; യുഡിഫ് വന്നാൽ കലഹം ഉറപ്പ്: വെള്ളാപ്പള്ളി നടേശൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹവും പ്രതീക്ഷയുമെന്ന് വെള്ളാപ്പള്ളി നടേശൻ. തനിക്ക് തന്റെതായ കാരണങ്ങളുണ്ട്. സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്. അതിൽ ആരും പരിഭവം കാണണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ‌…

Read More »

പറ്റുന്നത് എല്ലാം എൽഡിഎഫ് സർക്കാർ ചെയ്തു; അധികാരത്തിൽ വരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു: കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അങ്ങനെയാണെന്ന് മന്ത്രി പറഞ്ഞു. ചെയ്യാന്‍…

Read More »

നാളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും; കേരളത്തിൽ 1977 ആവർത്തിക്കും: രാജ്മോഹൻ ഉണ്ണിത്താൻ

കാസർഗോഡ്: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും നാളെ സംഭവിക്കുക എന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. എല്ലാ സർവേകളും യുഡിഎഫ്…

Read More »

തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കേന്ദ്രം തനിനിറം കാണിച്ചു; ഗ്യാസ് വില വർധനക്കെതിരെ പ്രതിഷേധ ആഹ്വാനവുമായി സിപിഐഎം

വാണിജ്യ പാചകവാതക വില വര്‍ധനക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കേന്ദ്ര സര്‍ക്കാര്‍ തനിനിറം പുറത്തുകാണിച്ചുവെന്നും രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് കേന്ദ്ര…

Read More »
Back to top button